ആര്യയുടെ മകളുടെ പേര് എന്താണ് എന്ന് നിങ്ങൾക്ക് അറിയുമോ? ആ പേരിടുവാൻ രസകരമായ ഒരു കാരണമുണ്ട്, ആ കഥ അറിയുമോ?

ആര്യയുടെ മകളുടെ പേര് എന്താണ് എന്ന് നിങ്ങൾക്ക് അറിയുമോ? ആ പേരിടുവാൻ രസകരമായ ഒരു കാരണമുണ്ട്, ആ കഥ അറിയുമോ?
2023-01-31T07:25:00 | By Nourin Minara KM

 മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ആര്യ. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ സ്വന്തമാക്കിയത്. ഒരുപക്ഷേ താരം ഇന്നും മലയാളികൾക്കിടയിൽ അറിയപ്പെടുന്നത് ഈ പരിപാടിയിലൂടെ ആയിരിക്കും. താരത്തിന്റെ ഇൻസ്റ്റാഗ്രാം ഐഡി പോലും ആര്യ ബഡായി എന്നാണ്.


അതേസമയം രോഹിത് എന്നായിരുന്നു താരത്തിന്റെ ഭർത്താവിന്റെ പേര്. താരത്തിന് വെറും 14 വയസ്സുള്ളപ്പോൾ ആയിരുന്നു ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. പിന്നീട് രണ്ടു വീട്ടുകാരുടെയും സമ്മതത്തോടെ ഇരുവരും വിവാഹിതരാവുകയായിരുന്നു. താരത്തിന് വെറും 18 വയസ്സുള്ളപ്പോൾ ആയിരുന്നു ഇരുവരും തമ്മിൽ വിവാഹിതരാകുന്നത്. ഏകദേശം 9 വർഷം മാത്രമാണ് ഇവരുടെ ഈ ബന്ധം വീണ്ടും നിന്നിരുന്നത്. പിന്നീട് ഇരുവരും തമ്മിൽ വിവാഹമോചനം നേടുകയായിരുന്നു.ഇവർക്ക് ഒരു മകൾ ഉണ്ട് വർക്ക്.


മകളുടെ വിശേഷങ്ങൾ താരം സമൂഹമാധ്യമങ്ങൾ വഴി പങ്കുവെക്കാറുണ്ട്. അമ്മയെപ്പോലെ തന്നെ മകൾക്കും സമൂഹമാധ്യമങ്ങളിൽ ധാരാളം ആരാധകരാണ് ഉള്ളത്. അതേസമയം മകളുടെ പേര് എന്താണ് എന്ന് നിങ്ങൾക്ക് അറിയുമോ? മകൾക്ക് ഈ പേരിടാൻ രസകരമായ ഒരു കാരണം ഉണ്ട് എന്നാണ് ആരാധകർ കരുതുന്നത്. ഇത് ആര്യ ഔദ്യോഗികമായി പറഞ്ഞതല്ലെങ്കിൽ പോലും ഇതുതന്നെ ആയിരിക്കും കാരണം എന്നാണ് ആര്യയുടെ ആരാധകർ വിശ്വസിക്കുന്നത്.


മകളുടെ പേര് റോയ എന്നാണ്. അച്ഛൻറെ പേരായ രോഹിത്തിന്റെ ആദ്യത്തെ അക്ഷരം ആണ് റോ. ആര്യ എന്ന് ഇംഗ്ലീഷിൽ എഴുതുമ്പോൾ അതിൻറെ അവസാനത്തെ രണ്ട് അക്ഷരം വൈ എ എന്നായിരിക്കും. ഇത് കൂട്ടി വായിക്കുമ്പോൾ യാ എന്നായിരിക്കും കിട്ടുക. അച്ഛൻറെ പേരിൻറെ ആദ്യത്തെ അക്ഷരവും അമ്മയുടെ പേരിൻറെ അവസാനത്തെ അക്ഷരവും എടുത്താണ് മകൾക്ക് റോയ എന്ന് പേരിട്ടിരിക്കുന്നത് എന്നാണ് ആരാധകർ ഇപ്പോൾ കണ്ടുപിടിച്ചിരിക്കുന്നത്.

Content Highlight: Do you know the name of Arya's daughter? There is an interesting reason for that name

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup