logo

അജു വര്‍ഗ്ഗീസിനും ഗോകുൽ സുരേഷിനുമൊപ്പം അനാര്‍ക്കലി മരയ്ക്കാര്‍-ഗഗനചാരി വരുന്നു

Published at Feb 3, 2021 08:20 PM അജു വര്‍ഗ്ഗീസിനും  ഗോകുൽ സുരേഷിനുമൊപ്പം  അനാര്‍ക്കലി മരയ്ക്കാര്‍-ഗഗനചാരി  വരുന്നു

അജിത് വിനായക ഫിലിംസിന്‍റെ ബാനറില്‍ നിര്‍മ്മിക്കുന്ന  അജു വര്‍ഗ്ഗീസ്, ഗോകുല്‍ സുരേഷ്, കെ ബി ഗണേഷ് കുമാര്‍ തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന "ഗഗനചാരി " എന്ന സിനിമയുടെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളം മിര്‍കി സ്റ്റുഡിയോവില്‍ നടന്നു.


 അനാര്‍ക്കലി മരയ്ക്കാറാണ് നായികയാകുന്നത്. സുര്‍ജിത്ത് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് അരുണ്‍ ചന്ദു, ശിവ സായ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണമെഴുതുന്നത്. 

Anarkali Maraikkar-Gaganachari with Aju Varghese and Gokul Suresh

Related Stories
കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

Jun 24, 2021 04:37 PM

കെജി ജോർജ് വൃദ്ധസദനത്തിലല്ല കഴിയുന്നത്! ശാന്തിവിള ദിനേശിന് മറുപടി!

കെജി ജോർജിനെക്കുറിച്ചുള്ള ശാന്തിവിള ദിനേശിന്റെ വാക്കുകൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. മലയാളികളുടെ പ്രിയ സംവിധായകന്റെ ഇപ്പോഴത്തെ അവസ്ഥ...

Read More >>
ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

Jun 24, 2021 04:10 PM

ഹിറ്റായി സാറാസിലെ ട്രാവല്‍ സോംഗ്;ചിത്രം ജൂലൈ 5 ന് ആമസോണ്‍ പ്രൈമില്‍

വിനീത് ശ്രീനിവാസന്‍, മല്ലിക സുകുമാരന്‍, കളക്ടര്‍ ബ്രോ പ്രശാന്ത് നായര്‍, ധന്യ വര്‍മ്മ, സിദ്ദീഖ്, വിജയകുമാര്‍, അജു വര്‍ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ,...

Read More >>
Trending Stories