logo

'റൺ ലോല റൺ' റീമേക്ക് പതിപ്പില്‍ താപ്സി പന്നു

Published at Feb 3, 2021 07:32 PM 'റൺ ലോല റൺ' റീമേക്ക് പതിപ്പില്‍ താപ്സി പന്നു

ബോളിവുഡിൻ്റെ പ്രിയ നായികമാരിൽ ഒരാളായ  താപ്സി പന്നു നായികയാകുന്ന പുത്തൻ ചിത്രത്തിൻ്റെ വിശേഷങ്ങളാണ് സൈബറിടത്തിൽ ശ്രദ്ധ നേടുന്നത്.ഥപ്പടിന് ശേഷം താപ്സി പന്നു നായികയാകുന്ന ചിത്രത്തിന് ലൂപ് ലൂപ്പട്ട എന്നാണ് നൽകിയിരിക്കുന്ന പേര്. 'റൺ ലോല റൺ' എന്ന ജർമൻ ചിത്രത്തിന്റെ റീമേക്കാണ് ഈ ചിത്രമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.


ആകാൻഷ് ഭാട്ടിയ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സോണി പിക്ചേഴ്സ് ഫിലിം ഇന്ത്യയും എലിപ്സിസ് എൻ്റർടെയ്ൻമെൻ്റ്സുമായി ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം ഈ വർഷം തന്നെ തീയേറ്ററുകളിലേക്കെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.


Thapsi Pannu in the remake version of 'Run Lola Run'

Related Stories
'ആര്‍ആര്‍ആര്‍' ചിത്രത്തിലെ ദോസ്തി ഗാനം പുറത്ത്

Aug 1, 2021 11:48 AM

'ആര്‍ആര്‍ആര്‍' ചിത്രത്തിലെ ദോസ്തി ഗാനം പുറത്ത്

ഇപ്പോഴിതാ ചിത്രത്തിലെ ആദ്യ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണയറ പ്രവർത്തകർ. ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങൾ ചിത്രത്തില്‍...

Read More >>
മുപ്പത്തിമൂന്നു വർഷത്തെ സന്തോഷം; സുഹാസിനിയുടെ വിവാഹവാർഷിക വിശേഷങ്ങൾ

Aug 1, 2021 11:33 AM

മുപ്പത്തിമൂന്നു വർഷത്തെ സന്തോഷം; സുഹാസിനിയുടെ വിവാഹവാർഷിക വിശേഷങ്ങൾ

1986ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘സിന്ധുഭൈരവി’യിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടി. രണ്ട് തവണ മികച്ച നടിക്കുള്ള കേരള സംസ്ഥാന...

Read More >>
Trending Stories