ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു, താന്‍ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് ആര്യ

ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു, താന്‍ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ്  ആര്യ
Jan 29, 2023 08:13 PM | By Susmitha Surendran

താന്‍ നേരിടേണ്ടി വന്ന ചൂഷണങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് നടിയും അവതാരകയുമായ ആര്യ. ആദ്യമായാണ് തനിക്ക് നേരിട്ട ചൂഷണങ്ങളെ കുറിച്ച് ആര്യ മനസുതുറന്നത്.

സ്‌പോണസേഴ്‌സില്‍ ഒരാളാണ് തന്നോട് ഇങ്ങനെ പെരുമാറിയത്. ഭയങ്കര വിഷമം തോന്നിയ സംഭമാണിത് എന്നാണ് ആര്യ പറയുന്നത്. സ്പോണ്‍സേഴ്സിന് ഇടയിലുണ്ടായിരുന്ന ഒരു മനുഷ്യന്‍ ആണ് മോശമായി പെരുമാറിയത്.



ഇയാള്‍ വന്ന് തന്റെ തോളില്‍ കൈ ഇട്ടു. കൈ പതുക്കെ താഴേക്ക് ഇറക്കി. കാല്‍ തോണ്ടിയിട്ട് പാന്റ് മുകളിലേക്ക് ആക്കാന്‍ നോക്കുകയാണ്. ഇത് തനിക്ക് ഭയങ്കര വിഷമം ഉണ്ടാക്കി.

ഇപ്പോഴാണ് ആദ്യമായി ഇതേ കുറിച്ച് സംസാരിക്കുന്നത് എന്നാണ് ആര്യ പറയുന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലാണ് ആര്യ സംസാരിച്ചത്. പരിപാടിയുടെ പ്രമോ വീഡിയോയാണ് വൈറലായത്.

തന്റെ ആദ്യ വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ കുറിച്ചും താരം പ്രൊമോയില്‍ പറയുന്നുണ്ട്. സത്യസന്ധമായിട്ട് പറയുകയാണെങ്കില്‍ തന്റെ ഭാഗത്തായിരുന്നു തെറ്റെന്നാണ് ആര്യ പറയുന്നത്.


തന്റെ പ്രണയ നൈരാശ്യത്തെ കുറിച്ചും ആര്യ സംസാരിക്കുന്നുണ്ട്. തങ്ങളൊരു ലിവിംഗ് റിലേഷനിലായിരുന്നു. ഒരു വര്‍ഷം ഡിപ്രഷനായിരുന്നു. പാനിക്ക് അറ്റാക്ക്.

മറുപടി പറയേണ്ടതില്ല തെളിയിച്ച് കാണിക്കുമെന്നും ആര്യ പറയുന്നു. അതേസമയം, സ്റ്റാര്‍ മ്യൂസിക് ആരാദ്യം പാടും എന്നിങ്ങനെയുള്ള ടെലിവിഷന്‍ ഷോകളുമായി തിരക്കിലാണ് ആര്യ. ‘മേപ്പടിയാന്‍’ ആണ് താരത്തിന്റെതായി ഒടുവില്‍ റിലീസ് ചെയ്തത്.

Actress and presenter Arya opens up about the abuses she faced.

Next TV

Related Stories
#thulasidas | ദീലിപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് സിദ്ധീഖ്; വിനയന്‍ പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് തുളസീദാസ്

Mar 29, 2024 04:15 PM

#thulasidas | ദീലിപിനെതിരെ പരാതിപ്പെടാന്‍ നിര്‍ബന്ധിച്ചത് സിദ്ധീഖ്; വിനയന്‍ പെട്ടുപോയതാണ്; തുറന്ന് പറഞ്ഞ് തുളസീദാസ്

മറ്റ് ആര്‍ട്ടിസ്റ്റുകള്‍ പ്രശ്‌നമുണ്ടാക്കിയേക്കും എന്നു പറഞ്ഞപ്പോള്‍ ഒരു ആര്‍ട്ടിസ്റ്റും ഒരു കുഴപ്പവുമുണ്ടാക്കില്ല, തുളസി ന്യായമായ...

Read More >>
#prithvirajsukumaran |  സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; ഉടൻ ശരിയാക്കാം, അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥ്വിരാജ്

Mar 29, 2024 03:16 PM

#prithvirajsukumaran | സബ്ടൈറ്റിൽ ഇല്ലാത്തത് നിരാശ തോന്നി; ഉടൻ ശരിയാക്കാം, അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥ്വിരാജ്

പിന്നാലെ അസൗകര്യത്തിൽ ക്ഷമചോദിച്ച് പൃഥി പോസ്റ്റ് പങ്കുവെച്ചു. നാളെ തന്നെ ഇത് ശരിയാക്കി സബ്ടൈറ്റിലുകളോടെ പ്രദർശിപ്പിക്കുമെന്നും അദ്ദേഹം ഉറപ്പ്...

Read More >>
#bhavana | 'ആ ചികിത്സകൾ നടത്തിയിട്ടുണ്ടാകും... പ്രായത്തിന്റേതായ മാറ്റവും'; ഭാവന അത് ചെയ്തോ?

Mar 29, 2024 02:56 PM

#bhavana | 'ആ ചികിത്സകൾ നടത്തിയിട്ടുണ്ടാകും... പ്രായത്തിന്റേതായ മാറ്റവും'; ഭാവന അത് ചെയ്തോ?

ഭാവനയുടെ പഴയതും പുതിയതുമായ ചിത്രങ്ങൾ കോർത്തിണക്കിയാണ് ആരാധകരുടെ സംശയങ്ങൾക്ക് ശിഖ വ്യക്തമായ മറുപടി...

Read More >>
#aadujeevitham | ഒരോ മണിക്കൂറിലും 17,000ത്തിലേറെ ടിക്കറ്റുകള്‍; ബോക്സോഫീസില്‍ ആടുജീവിതം തരംഗം

Mar 29, 2024 11:07 AM

#aadujeevitham | ഒരോ മണിക്കൂറിലും 17,000ത്തിലേറെ ടിക്കറ്റുകള്‍; ബോക്സോഫീസില്‍ ആടുജീവിതം തരംഗം

കഴിഞ്ഞ 24 മണിക്കൂറില്‍ ബുക്ക് മൈ ഷോ വഴി ചിത്രത്തിന്‍റെ 2.9 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയി എന്നാണ്...

Read More >>
#aadujeevitham | ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി 'ആടുജീവിതം' വിജയം ആഘോഷിച്ച് പൃഥ്വിരാജ്

Mar 29, 2024 10:09 AM

#aadujeevitham | ബ്ലെസിയെ കെട്ടിപ്പിടിച്ച് എടുത്തുയര്‍ത്തി 'ആടുജീവിതം' വിജയം ആഘോഷിച്ച് പൃഥ്വിരാജ്

കേരള ബോക്സ് ഓഫീസില്‍ മാത്രം ചിത്രം റിലീസ് ദിനത്തില്‍ ആകെ നേടുക ആറ് കോടിയില്‍ അധികം കളക്ഷന്‍...

Read More >>
#jyothirmayimother | നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

Mar 29, 2024 09:55 AM

#jyothirmayimother | നടി ജ്യോതിർമയിയുടെ മാതാവ് അന്തരിച്ചു

എറണാകുളം ലിസി - പുല്ലേപ്പടി റോഡിലുള്ള 'തിരുനക്കര' വീട്ടിലെ പൊതുദർശനത്തിന് ശേഷം ഭൗതിക ശരീരം വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് രവിപുരം ശ്മശാനത്തിൽ...

Read More >>
Top Stories