---
title: "ഉള്ളിൽ എന്തേലും ഇട്ടിട്ട് വാ,  ജിനൽ ജോഷിയുടെ ചിത്രങ്ങൾക്ക് നേരെ മോശം കമന്റുകൾ…"
english_title: "Bad comments against Jinal Joshi's pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9311/bad-comments-against-jinal-joshis-pictures"
published_at: "2021-11-07T10:32:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61875f6511304_model.jpg"
keywords: []
---

# ഉള്ളിൽ എന്തേലും ഇട്ടിട്ട് വാ,  ജിനൽ ജോഷിയുടെ ചിത്രങ്ങൾക്ക് നേരെ മോശം കമന്റുകൾ…

> **Lead Summary:** ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുകയാണ് മുബൈ സ്വദേശിയായ മോഡൽ ജിനൽ ജോഷി. ഗ്ലാമർ മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു എന്നു പറയുന്നതിലും തെറ്റില്ല. കേരളത്തിലെ മോഡലുകളും ഇപ്പോൾ ഗ്ലാമർ കാണിക്കാൻ യാതൊരു മടിയും കാണിക്കാറില്ല.

## Article Content

ഇൻസ്റ്റഗ്രാമിൽ തരംഗമായി മാറുകയാണ് മുബൈ സ്വദേശിയായ മോഡൽ ജിനൽ ജോഷി. ഗ്ലാമർ മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ എന്നാൽ മലയാളികൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി മാറി കഴിഞ്ഞു എന്നു പറയുന്നതിലും തെറ്റില്ല. കേരളത്തിലെ മോഡലുകളും ഇപ്പോൾ ഗ്ലാമർ കാണിക്കാൻ യാതൊരു മടിയും കാണിക്കാറില്ല.

വിമർശനങ്ങളും സൈബർ ആക്രമണങ്ങളും മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾക വലിയ രീതിയിൽ നേരിടുന്നുണ്ട് എന്നാൽ ഗ്ലാമർ ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകാരിതക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല എന്നതാണ് സത്യം.

ഇൻസ്റ്റഗ്രാമിൽ താര റാണിയായി വാഴുന്ന താരമാണ് മോഡൽ ജിനൽ ജോഷി .ഏകദേശം പത്ത് ലക്ഷം ആളുകളാണ് ജിനൽ ജോഷിയെ ഇൻസ്റ്റഗ്രാമിൽ പിൻതുടരുന്നത്. അതുകൊണ്ട് തന്നെ താരം പങ്കുവെക്കുന്ന ഗ്ലാമർ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ തരംഗമായി മാറുന്നത് .പതിവ് പോലെ ഗ്ലാമർ ലുക്കിൽ തന്നെയാണ് ജിനൽ ജോഷി ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.

ചിത്രത്തിന് താഴെ കമന്റ് ബോക്സിൽ അശ്ളീല ചുവയുള്ള കമന്റുകളും ആരാധകർ രേഖ പെടുത്തുന്നുണ്ട് . ഉള്ളിൽ ഒന്നും ഇട്ടില്ലേ എന്നാണ് താരത്തിന്റെ ആരാധകരുടെ സംശയം.

എന്നാൽ അതിനെയൊന്നും താരം മൈന്റ് ചെയ്യാറില്ല. അഭിനയ രംഗത്തും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. താമസിയാതെ ബോളിവുഡിൽ അരങ്ങേറാനുള്ള തയ്യാറെടുപ്പിലാണ് മോഡൽ ജിനൽ ജോഷി.

നിരവധി പരസ്യ ചിത്രങ്ങളിലും ജിനൽ ജോഷി ഇതിനോടകം വേഷമിട്ടു കഴിഞ്ഞു. കേരളത്തിലും ഒട്ടനവധി ആരാധകരുള്ള താരമാണ് ജിനൽ ജോഷി. താരത്തിന്റെ ചിത്രങ്ങൾക്ക് കേരളത്തിലും വലിയ സ്വീകാരിത ലഭിക്കാറുണ്ട്. താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങളും മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ കണ്ടു നോക്കൂ..

### Related Links & Sources
- [Original Story Source](https://moviemax.in/news/9311/bad-comments-against-jinal-joshis-pictures)