ഖുശ്ബുവിന് വീണ്ടും അപകടം; കാലില്‍ പരിക്ക്

ഖുശ്ബുവിന് വീണ്ടും അപകടം; കാലില്‍ പരിക്ക്
Jan 28, 2023 02:23 PM | By Susmitha Surendran

കാലിന് പരിക്ക് പറ്റിയ വിവരം പങ്കുവെച്ച് ഖുശ്ബു. കാലില്‍ ബ്രേസസ് ധരിച്ചിരിക്കുന്ന ചിത്രമാണ് താരം ഷെയര്‍ ചെയ്തിരിക്കുന്നത്. കാലിന് പരിക്ക് പറ്റിയെങ്കിലും യാത്രകളില്‍ നിന്ന് ഇടവേളയെടുക്കുന്നില്ല എന്നാണ് ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

ലിഗമന്റ് ടിയറാണ് ഖുശ്ബുവിന് സംഭവിച്ചത്. ”നിങ്ങളുടെ നിത്യ ജീവിതത്തെ ബാധിക്കുന്ന രീതിയിലുള്ള അപകടം സംഭവിച്ചാല്‍ എന്ത് ചെയ്യും?, മറ്റുള്ളവരുടെ കാര്യം എനിക്കറിയില്ല പക്ഷെ ഞാന്‍ അതിലൊന്നും തളരുന്ന ആളല്ല.


നിങ്ങളുടെ സ്വപ്നത്തില്‍ എത്തുന്നത് വരെ യാത്ര തുടര്‍ന്ന് കൊണ്ടിരിക്കുക” എന്നാണ് ഖുശ്ബു കാലിന്റെ ചിത്രം പങ്കുവെച്ച് കുറിച്ചത്. വേഗം സുഖം നേടട്ടെയെന്നാണ് ആരാധകര്‍ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.

നേരത്തെ തനിക്ക് ശസ്ത്രക്രിയ കഴിഞ്ഞ വിവരം പങ്കുവെച്ച് ഖുശ്ബു എത്തിയിരുന്നു. കോക്‌സിക് അസ്ഥി ശസ്ത്രക്രിയക്ക് ശേഷമുള്ള ചിത്രം പങ്കുവെച്ചായിരുന്നു ഇക്കാര്യം ആരാധകരുമായി ഖുശ്ബു പങ്കുവെച്ചത്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ആയിരുന്നു ഖുശ്ബു സര്‍ജറിക്ക് വിധേയായത്.


അതേസമയം, വിജയ് ചിത്രം ‘വാരിസി’ലാണ് ഖുശ്ബു ഒടുവില്‍ അഭിനയിച്ചത്. എന്നാല്‍ താരത്തിന്റെ ഭാഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ദൈര്‍ഘ്യ കൂടുതല്‍ കാരണം താരത്തിന്റെ ഭഗങ്ങള്‍ നീക്കിയിരുന്നു.

https://www.instagram.com/khushsundar/?utm_source=ig_embed&ig_rid=fa932596-0f2b-42bd-9128-1345f6becf2d

ചിത്രത്തിലെ നായികയായ രശ്മിക മന്ദാനയുടെ അമ്മയുടെ വേഷത്തിലാണ് ഖുശ്ബു അഭിനയിച്ചത്. ഖുശ്ബുവിനെ സിനിമയില്‍ കാണിക്കാത്തത് ആരാധകരെ നിരാശരാക്കിയിരുന്നു.

Khushbu shared information about his leg injury

Next TV

Related Stories
#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

Mar 28, 2024 07:46 PM

#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം...

Read More >>
#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

Mar 27, 2024 09:43 AM

#ThugLife | ദുല്‍ഖറിന് പിന്നാലെ മറ്റൊരു പ്രധാന താരവും കമൽഹാസന്‍ മണിരത്‌നം ചിത്രം തഗ്ഗ് ലൈഫ് ഉപേക്ഷിച്ചു

പ്രൊഡക്ഷൻ ഡിസൈനറായി ശർമ്മിഷ്ഠ റോയ്‍യും കോസ്റ്റ്യൂം ഡിസൈനറായി ഏകാ ലഖാനിയുമാണ് ഈ ചിത്രത്തിൽ...

Read More >>
#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

Mar 26, 2024 12:57 PM

#kasthoori | നിയമപരമല്ലെങ്കിൽ ചോദ്യം ചെയ്യണം; നയൻതാരയുടെ സറൊ​ഗസിയെക്കുറിച്ച് സംസാരിക്കാൻ കാരണം; കസ്തൂരി

എന്നാൽ നയൻതാര സറൊ​ഗസി വഴി കുഞ്ഞുങ്ങളെ സ്വീകരിച്ചതിൽ നിയമ ലംഘനമുണ്ടെന്ന വാദവുമായി അന്ന് രം​ഗത്ത് വന്ന നടിയാണ്...

Read More >>
#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

Mar 25, 2024 10:28 AM

#KamalHaasan | ഇന്ത്യന്‍ 2 വിന് ശേഷം ഇന്ത്യന്‍ 3 യും പുറത്തിറങ്ങും -കമൽഹാസൻ

കമല്‍ ഹാസന്‍റേതായി പുറത്തെത്താനിരിക്കുന്ന ശ്രദ്ധേയ പ്രോജക്റ്റുകളില്‍ ഒന്നാണ് ഇന്ത്യന്‍...

Read More >>
#Lirisha |നടന്‍ മോഹന്‍ ബാബു എന്നെ തള്ളിയിട്ടു, ശരീരം മൊത്തം നനഞ്ഞു; പിന്നെയാണ് സത്യാവസ്ഥ മനസിലായതെന്ന് നടി ലിറിഷ

Mar 24, 2024 08:55 AM

#Lirisha |നടന്‍ മോഹന്‍ ബാബു എന്നെ തള്ളിയിട്ടു, ശരീരം മൊത്തം നനഞ്ഞു; പിന്നെയാണ് സത്യാവസ്ഥ മനസിലായതെന്ന് നടി ലിറിഷ

ഇതിന്റെ പേരില്‍ പലപ്പോഴും മോഹന്‍ ബാബു ദേഷ്യപ്പെടാറുണ്ട്. അത്തരത്തിലൊരു കഥയാണ് പ്രചരിക്കുന്നത്....

Read More >>
Top Stories