ആത്മീയ രാജന് സി കൃഷ്ണന്, റിയാസ്, കെ എം ആര്, കോക്കാട് നാരായണന്, മിനി രാധന്‍, ഒ മോഹനന്, എ വി സരസ്വതി തുടങ്ങിയവര്‍ക്കൊപ്പം കണ്ണൂരിലെ ഇരുപതോളം ട്രാന്‍സ് ജെന്ഡര്ന്മാരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
സന്തോഷ് കീഴാറ്റൂര്‍ പ്രൊഡക്ഷന്‍സ്, നിവ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ സന്തോഷ് കീഴാറ്റൂര്‍, ശ്രീമ അനില്‍ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജലീല്‍ ബാദുഷ നിര്‍വ്വഹിക്കുന്നു. ഷെറി തിരക്കഥ സംഭാഷണമെഴുതുന്നു. പ്രൊജക്റ്റ് ഡിസെെനര്‍ ഡിക്സണ്‍ പൊടുത്താസ്, എഡിറ്റര്‍ അഖിലേഷ് മോഹന്‍, പഞ്ചാത്തല സംഗീതം ഗോപീ സുന്ദര്‍, കല സുനീഷ് വടക്കുമ്പാടന്, മേക്കപ്പ് മണികണ്ഠന് ചുങ്കത്തറ, വസ്ത്രാലങ്കാരം റിയഇഷ, സ്റ്റില്‍സ് ലിജിന്‍ രവി, പരസ്യ കല ലെെനോജ് റെഡ് ഡിസെെന്‍, അസോസിയേറ്റ് ഡയറക്ടര്‍ പ്രതാപന് പടിയില്‍, അസിസ്റ്റന്ര് ഡയറക്ടര്‍ വര്‍ഷ ജിത്തു, പ്രൊഡ്ക്ഷന്‍ എക്സിക്യൂട്ടീവ് അനീഷ് നമ്പ്യാര്‍.
Santosh Keezhatoor plays the role of a transgender person