---
title: "സ്വിമ്മിംഗ് പൂളിൽ നിന്നും കിടിലൻ ചിത്രം പകർത്തി ലക്ഷ്മി നക്ഷത്ര; ചിത്രം വൈറൽ"
english_title: "Lakshmi Nakshatra captures a cool picture from the swimming pool; The picture went viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/92052/lakshmi-nakshatra-captures-a-cool-picture-from-the-swimming-pool-the-picture-went-viral"
published_at: "2023-01-23T22:58:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cec3fdefe1f_lakshmi_4.jpg"
keywords: []
---

# സ്വിമ്മിംഗ് പൂളിൽ നിന്നും കിടിലൻ ചിത്രം പകർത്തി ലക്ഷ്മി നക്ഷത്ര; ചിത്രം വൈറൽ

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരികയായ താരത്തിന് നിരവധി ആരാധകരുണ്ട് . മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള പരിപാടികളിൽ ഒന്നാണ് ഇത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ലക്ഷ്മി നക്ഷത്ര. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയുടെ അവതാരികയായ താരത്തിന് നിരവധി ആരാധകരുണ്ട് . മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള പരിപാടികളിൽ ഒന്നാണ് ഇത്.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ കൂടിയുണ്ട് താരത്തിന്. തന്റെ ജീവിതത്തിലെ ചെറുതും വലുതുമായ വിശേഷങ്ങൾ എല്ലാം തന്നെ താരം ഈ യൂട്യൂബ് ചാനലിലൂടെ വീഡിയോ രൂപത്തിൽ ആരാധകരുമായി ഷെയർ ചെയ്യാറുണ്ട്. ഇപ്പോൾ നടിയുടെ ഏറ്റവും പുതിയ ഫോട്ടോ ആണ് വൈറലായി മാറിയിരിക്കുന്നത്.

ഇൻസ്റ്റാഗ്രാമിൽ ആണ് താരം ഈ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. സ്വിമ്മിംഗ് പൂളിൽ നിന്നും ആണ് ഈ ഫോട്ടോ എടുത്തിരിക്കുന്നത്. ഫോട്ടോയിൽ താരം വളരെ ഹോട്ട് ആയിട്ടുണ്ട് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. കമൻറ് ബോക്സിൽ എല്ലാവരും ഇപ്പോൾ തീ ഇമോജി ഇട്ടുകൊണ്ടിരിക്കുകയാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/92052/lakshmi-nakshatra-captures-a-cool-picture-from-the-swimming-pool-the-picture-went-viral)