---
title: "ചൂടൻ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട ഈ താരത്തെ മനസ്സിലായോ? കേരളത്തിന് ഒരു സംസ്കാരമുണ്ട് എന്നും അത് മറക്കരുത് എന്നും കമെന്റുകൾ....... "
english_title: "Do you understand this star who appeared in a hot bikini? Comments that Kerala has a culture and don't forget it......."
publisher: "moviemax.in"
canonical_url: "https://moviemax.in/news/91837/do-you-understand-this-star-who-appeared-in-a-hot-bikini-comments-that-kerala-has-a-culture-and-dont-forget-it"
published_at: "2023-01-22T21:12:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63cd5989ae37b_MOUNY_1.jpg"
keywords: []
---

# ചൂടൻ ബിക്കിനിയിൽ പ്രത്യക്ഷപ്പെട്ട ഈ താരത്തെ മനസ്സിലായോ? കേരളത്തിന് ഒരു സംസ്കാരമുണ്ട് എന്നും അത് മറക്കരുത് എന്നും കമെന്റുകൾ....... 

> **Lead Summary:** **മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുക എന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ വെറും നടി നടന്മാർ ആയിട്ടല്ല കാണുന്നത്. അവരെ നമ്മൾ കാണുന്നത് എങ്ങനെയാണെന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നത് എന്ന് വേണമെങ്കിൽ പറയാം.

## Article Content

**മ**ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുക എന്നത്. ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ സൂപ്പർതാരങ്ങളെ നമ്മൾ വെറും നടി നടന്മാർ ആയിട്ടല്ല കാണുന്നത്. അവരെ നമ്മൾ കാണുന്നത് എങ്ങനെയാണെന്ന് ചോദിച്ചാൽ നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ് നമ്മൾ അവരെ കാണുന്നത് എന്ന് വേണമെങ്കിൽ പറയാം.

അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലെ ആളുകളുടെ കാര്യങ്ങൾ അറിയുവാൻ നമ്മൾ എത്രത്തോളം ഉത്സാഹം ചെലുത്തുന്നുവോ അത്രത്തോളം തന്നെ ഉത്സാഹം നമ്മൾ കാണിക്കുവാറുണ്ട്. സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാനും. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കുറച്ചു ചിത്രങ്ങൾ ആണ് തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. ഹിന്ദിയിൽ അഭിനയിക്കുന്ന ഒരു നടിയുടെ കുറച്ച് ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.

ഇവരും മലയാളികളും തമ്മിൽ ഇപ്പോൾ എന്താണ് ബന്ധം എന്നല്ലേ നിങ്ങൾ ആലോചിക്കുന്നത്? ബന്ധമുണ്ട്. കൃത്യമായി പറഞ്ഞാൽ ഒന്നല്ല രണ്ടു ബന്ധങ്ങളുണ്ട്. അതെന്തൊക്കെയാണ് എന്നറിയുമോ?ഹിന്ദി സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. താരം കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഒരു പരമ്പരയാണ് നാഗിൻ. മൗനി റോയ് എന്നാണ് നടിയുടെ പേര്. ഈ പരമ്പര പിന്നീട് മലയാളത്തിലേക്കും ഡബ്ബ് ചെയ്തുകൊണ്ട് എത്തിയിരുന്നു.

നാഗകന്യക എന്നായിരുന്നു ഈ പരമ്പരയുടെ പേര്. കേരളത്തിലെ യുവാക്കൾക്കിടയിൽ വലിയ രീതിയിലുള്ള ആരാധക സ്വാധീനം ഇവർ നേടിയെടുക്കുകയും ചെയ്തു ഈ പരമ്പരയിലൂടെ. ഇതുകൂടാതെ താരം വിവാഹം ചെയ്തിരിക്കുന്നത് ഒരു വ്യവസായി മലയാളിയെ ആണ് എന്ന പ്രത്യേകതയും ഉണ്ട്. സൂരജ് നമ്പ്യാർ എന്നാണ് ഇദ്ദേഹത്തിന്റെ പേര്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന വ്യവസായി ആണ് ഇദ്ദേഹം. ഇവരുടെ വിവാഹ ചിത്രങ്ങളും വീഡിയോകളും എല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ ആയിരുന്നു ചർച്ച ചെയ്യപ്പെട്ടത്. എന്തായാലും നടിയുടെ ചിത്രങ്ങൾ എല്ലാം ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ഇപ്പോൾ മലയാളി പ്രേക്ഷകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/91837/do-you-understand-this-star-who-appeared-in-a-hot-bikini-comments-that-kerala-has-a-culture-and-dont-forget-it)