---
title: "ഗ്ലാമർ ലുക്കിൽ തിളങ്ങി  നടിയും മോഡലുമായ ഗൗരി മാത്യൂസ്"
english_title: "Actress and model Gauri Mathews shines in glamor look"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9179/actress-and-model-gauri-mathews-shines-in-glamor-look"
published_at: "2021-11-06T11:40:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61861f05c9f7a_gouri.jpg"
keywords: []
---

# ഗ്ലാമർ ലുക്കിൽ തിളങ്ങി  നടിയും മോഡലുമായ ഗൗരി മാത്യൂസ്

> **Lead Summary:** ഏറെ വിമർശകരുണ്ടെങ്കിലും സൈബർ ആക്രമണങ്ങൾ നേരിട്ടാലും മോഡലിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്കുള്ള സ്വീകാരിത സമൂഹ മാധ്യമങ്ങളിൽ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. അത്രയധികം പ്രിയ പെട്ടതാണ് ഇന്ന് മലയാളികൾക്ക് മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

## Article Content

ഏറെ വിമർശകരുണ്ടെങ്കിലും സൈബർ ആക്രമണങ്ങൾ നേരിട്ടാലും മോഡലിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾക്കുള്ള സ്വീകാരിത സമൂഹ മാധ്യമങ്ങളിൽ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല. അത്രയധികം പ്രിയ പെട്ടതാണ് ഇന്ന് മലയാളികൾക്ക് മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾ.

പണ്ടൊക്കെ ഗ്ലാമർ കാണിക്കാൻ ധൈര്യം കാണിക്കുന്ന മലയാളികൾ വളരെ കുറവായിരുന്നു എന്നാൽ സ്ഥിതി അതല്ല.. ഇന്ന് ഗ്ലാമർ കാണിക്കാൻ കേരളത്തിലെ മോഡലുകൾക്ക് ഒരു സങ്കോചവും ഇല്ല.

വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടാലും അതിനെയെല്ലാം തന്റേടത്തോടെ നേരിടാൻ മലയാളി മോഡലുകൾ പഠിച്ചു എന്നു തന്നെ പറയാൻ കഴിയും. വെഡിങ് ഫോട്ടോഷൂട്ട് ചിത്രങ്ങളിലും വളരെ വലിയ മാറ്റം തന്നെയാണ് ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്നത്.

ഇന്ന് വധൂ വരന്മാർ ഗ്ലാമർ ലുക്കിലും വരാൻ തയ്യാറാണ്. ഒരു ലിപ് ലോക്ക് സീൻ ഇല്ലാത്ത വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ കാണാൻ കഴിയില്ല എന്നു തന്നെ പറയാം. വെഡിങ് ഫോട്ടോ ഷൂട്ട് ചിത്രങ്ങളിൽ വധൂവരന്മാർ ഗ്ലാമർ കാണിക്കുന്ന ചിത്രങ്ങൾ സൈബർ ഇടങ്ങളിൽ വൈറലാണ് എന്ന കാര്യത്തിൽ സംശയ മില്ല.

വൈറലാവുന്നതും പിന്നീട് വിവാദമാകുന്നതുമായ കാഴ്ചകൾ നമ്മൾ സമൂഹ മാധ്യമങ്ങളിൽ കണ്ടു ശീലിച്ചതാണ്. എന്നാൽ എത്രയൊക്കെ വിവാദമായാലും സൈബർ ആക്രമണങ്ങൾ നേരിട്ടാലും മോഡലിങ് ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് ലഭിക്കുന്ന സ്വീകരിതക്ക് ഒരു കുറവും സംഭവിചിട്ടില്ല എന്നതാണ് സത്യം.ഇൻസ്റ്റഗ്രാമിൽ പ്രേക്ഷക പ്രീതി നേടികൊണ്ടിരിക്കുന്ന ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നമുക്ക് പരിജയപ്പെടാം.

പ്രശക്ത മോഡലും അഭിനേയത്രിയുമായ ഗൗരി മാത്യുസിന്റെ കിടിലൻ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ തരംഗമായി കൊണ്ടിരിക്കുന്നത്.ഗ്ലാമർ ലുക്കിലാണ് ഗൗരി ചിത്രങ്ങളിൽ പ്രത്യക്ഷപെടുന്നത്.

ചിത്രങ്ങൾക്ക് മികച്ച പ്രതികരാണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അതി സുന്ദരിയായാണ് ഗൗരി ചിത്രങ്ങളിൽ.പ്രത്യക്ഷ.പെടുന്നത്. ഗൗരി യുടെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലാവാറുണ്ട് . മോഡൽ എന്നതിലുപരി ഗൗരി അഭിനയ രംഗത്തും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.ഗൗരി പങ്കുവെച്ച ചിത്രങ്ങൾ കണ്ടുനോക്കു.

### Related Links & Sources
- [Original Story Source](https://moviemax.in/news/9179/actress-and-model-gauri-mathews-shines-in-glamor-look)