ആളുകളെ കയ്യകലത്ത് നിർത്തണം എന്ന പാഠം പഠിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; അൻഷിദ

ആളുകളെ കയ്യകലത്ത് നിർത്തണം എന്ന പാഠം പഠിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്; അൻഷിദ
2023-01-21T11:51:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാൾ ആണ് അൻഷിദ. സീരിയൽ മേഖലയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോൾ ബിഹൈൻഡ് വുഡ്സ് ചാനലിലെ താരം നൽകിയ ഏറ്റവും പുതിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. ജീവിതത്തിൽ സങ്കടപ്പെടുത്തുന്ന അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം നൽകുന്ന മറുപടിയാണ് ശ്രദ്ധിക്കപ്പെടുന്നത്.

മോശം സ്പർശനം പോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടില്ല എന്നും എന്നാൽ ആളുകളെ കയ്യകലത്ത് നിർത്തണം എന്ന പാഠം പഠിപ്പിച്ച അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്. ആർക്കൊക്കെ എന്തൊക്കെ സ്ഥാനങ്ങൾ നൽകണമെന്നും എവിടെയൊക്കെ നിർത്തണമെന്നും ഈ സംഭവത്തോടെ പഠിച്ചു എന്നാണ് താരം പറയുന്നത്.


ഒരിക്കൽ താരം ഒരു കല്യാണത്തിന് പോയിരുന്നു. അപ്പോൾ നടിയുടെ കാർ ചിലർ തടഞ്ഞുനിർത്തി. നടിയെ കാറിൽ നിന്നും പുറത്തിറക്കി. എല്ലാവരും കാറിനു ചുറ്റും ഓടിക്കൂടി. സൂര്യ മോളെ സൂര്യ മോളെ എന്നു വിളിച്ചുകൊണ്ട് ആയിരുന്നു അവർ എത്തിയത്. തനിക്ക് ഒരുപാട് സന്തോഷമായി എന്നും അരമണിക്കൂർ നേരം അവരോട് സംസാരിച്ചു എന്നുമാണ് താരം പറയുന്നത്.

സമയം തമിഴ് മേഖലയിലും താരം വളരെ സജീവമാണ്. തമിഴ് പ്രേക്ഷകർ ഒരുപാട് സ്നേഹമാണ് തനിക്ക് നൽകുന്നത് എന്നും അതിൽ ഒരുപാട് സന്തോഷമുണ്ട് എന്നും താരം പറയുന്നു.

ചെല്ലമ്മ എന്ന കഥാപാത്രത്തെയാണ് താരം തമിഴിൽ അവതരിപ്പിക്കുന്നത്. ഈ സീരിയലിലെ പ്രധാന കഥാപാത്രവുമായി താരത്തിന് അടുത്ത സൗഹൃദമാണ് ഉള്ളത്. ഇത് പിന്നീട് ഇദ്ദേഹത്തിൻറെ വ്യക്തിപരമായ ജീവിതത്തിൽ വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട് എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു.


മറ്റുള്ളവരെക്കുറിച്ച് മോശം പറഞ്ഞ് മാനസിക സന്തോഷം കിട്ടുന്ന ആളുകൾ ഉണ്ടാകും എന്നും മറ്റുള്ളവരെ കുറിച്ച് മോശം പറഞ്ഞ് താൻ വളരെ മികച്ചതാണ് എന്ന് തെളിയിക്കാൻ നടക്കുന്ന ആളുകൾ ഉണ്ട് എന്നും അതൊക്കെ ഓരോരുത്തരുടെ സ്വഭാവമാണ് എന്നും അതൊന്നും മാറ്റാൻ കഴിയില്ല എന്നുമാണ് താരം പറയുന്നത്.

തനിക്ക് അടുപ്പമുള്ള ആളുകൾ എന്തെങ്കിലും ചെയ്താൽ മാത്രമേ തനിക്ക് വലിയ രീതിയിൽ സങ്കടം ആവുകയുള്ളൂ എന്നും അല്ലാതെ വഴിയിൽ കൂടെ പോകുന്ന ഏതെങ്കിലും ഒക്കെ ആളുകൾ എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് തന്നെ വലിയ രീതിയിൽ ബാധിക്കുന്നില്ല എന്നും താരം കൂട്ടിച്ചേർന്നു.

Content Highlight: There have been experiences that have taught us the lesson that people should be held together; Anshida

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup