ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു, വിവാഹ നിശ്ചയം നാളെ

ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകുന്നു, വിവാഹ നിശ്ചയം നാളെ
2023-01-21T10:21:00 | By Susmitha Surendran

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീവിദ്യ മുല്ലശ്ശേരി. ടെലിവിഷൻ മേഖലയിലൂടെ ആണ് താരം സൃഷ്ടിക്കപ്പെടുന്നത്. കാസർകോട് നിന്നും ആണ് താരം വരുന്നത്. സ്റ്റാർ മാജിക് എന്ന പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. 

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ നിമിഷം നേരം കൊണ്ടാണ് ആരാധകർ ഏറ്റെടുക്കുന്നത്. ഇപ്പോൾ നടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ വിശേഷം ആണ് ഇപ്പോൾ താരം തന്നെ ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്.



താരം വിവാഹിതയാകാൻ പോവുകയാണ് എന്ന് ഇപ്പോൾ ഔദ്യോഗികമായി താരം തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. ജനുവരി 22ആം തീയതി ആണ് നടിയുടെ വിവാഹനിശ്ചയം. വെറും രണ്ടു ദിവസങ്ങൾക്കു മുൻപ് മാത്രമാണ് താരം ഇത് പ്രഖ്യാപിക്കുന്നത്. എന്താണ് ഇത്രയും ലേറ്റ് ആയത് എന്നാണ് പ്രേക്ഷകർ ചോദിക്കുന്നത്. അതേസമയം ആരെയാണ് താരം വിവാഹം ചെയ്യാൻ പോകുന്നത് എന്ന് അറിയുമോ?

രാഹുൽ രാമചന്ദ്രൻ എന്ന വ്യക്തിയെ ആണ് താരം വിവാഹം ചെയ്യുവാൻ വേണ്ടി പോകുന്നത്. ഏറെനാളായി ഇരുവരും തമ്മിൽ പ്രണയത്തിൽ ആയിരുന്നു. ഇരുവരും ഇതിനു മുൻപ് ഇവരുടെ പ്രണയം തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ചുള്ള ധാരാളം ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ഇവർ തന്നെ പങ്കുവെച്ചിട്ടുണ്ട്.


സിനിമാ മേഖലയിൽ തന്നെ പ്രവർത്തിക്കുന്ന വ്യക്തികളിൽ ഒരാളാണ് ഇദ്ദേഹം. അതേസമയം ഉടൻതന്നെ ഇവരുടെ വിവാഹം ഉണ്ടാകും എന്നാണ് അറിയാൻ സാധിക്കുന്നത് എങ്കിലും ഇതുവരെ ഇവരുടെ വിവാഹ തീയതി ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. വിവാഹ തിയതി എങ്കിലും കുറഞ്ഞത് ഒരു മാസംമുണ്ടെങ്കിലും പങ്കുവയ്ക്കണമെന്നാണ് ഇപ്പോൾ പ്രേക്ഷകർ നടിയോട് ആവശ്യപ്പെടുന്നത്.


Content Highlight: Srividya Mullassery is getting married, the engagement is tomorrow

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup