---
title: "ദീപാവലി ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ഹീര ശ്രീനിവാസൻ"
english_title: "Heera Sreenivasan with Diwali photo shoot pictures"
publisher: "moviemax.in"
canonical_url: "https://moviemax.in/news/9081/heera-sreenivasan-with-diwali-photo-shoot-pictures"
published_at: "2021-11-05T17:21:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61851c665d346_heera.jpg"
keywords: []
---

# ദീപാവലി ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ഹീര ശ്രീനിവാസൻ

> **Lead Summary:** മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത തന്നെ ലഭിക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത് ദീപാവലി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഹീര ശ്രീനിവാസൻ എന്ന മോഡലിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.പ്രശക്ത സെലിബ്രെറ്റി ഫോട്ടോ ഗ്രാഫറായ മിഥുൻ സാർക്കരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

## Article Content

മോഡൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യത തന്നെ ലഭിക്കാറുണ്ട്. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറുന്നത് ദീപാവലി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ്. ഹീര ശ്രീനിവാസൻ എന്ന മോഡലിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.പ്രശക്ത സെലിബ്രെറ്റി ഫോട്ടോ ഗ്രാഫറായ മിഥുൻ സാർക്കരയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

നിരവധി വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാമറയിൽ പകർത്തിയ ഫോട്ടോഗ്രാഫറാണ് മിഥുൻ സാർക്കാര. ഭരതൻ സംവിധാനം ചെയ്ത വൈശാലി എന്ന ചിത്രത്തിലെ കഥാപാത്രങ്ങളായ വൈശാലിയെയും ഋഷ്യ ശൃംഗനെയും പുനരാവിഷ്‌കരിച്ച വൈറൽ ചിത്രങ്ങൾ പകർത്തിയ ഫോട്ടോഗ്രാഫറാണ് മിഥുൻ സാർക്കാര .

താരത്തിന്റെ ഏറ്റവും പുതിയ ദീപാവലി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രേക്ഷക പ്രീതി നേടുന്നത്.പ്രശക്ത മോഡലായ ഹീര ശ്രീനിവാസനാണ് ചിത്രങ്ങളിൽ മോഡലായി പ്രത്യക്ഷ പെട്ടിരിക്കുന്നത്.

ദീപലാകൃതമായ ദീപാലവലി പശ്ചാത്തലത്തിലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മോഡൽ എന്നതിലുപരി നല്ലൊരു നർത്തകികൂടിയാണ് മോഡലായ ഹീര ശ്രീനിവാസൻ.

അഭിനയ രംഗത്തും ഹീര ശ്രീനിവാസൻ തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിൽ നിരവധി ആരാധകരെ സബാദിച്ച താരമാണ് ഹീര ശ്രീനിവാസൻ. എന്തായാലും താരത്തിന്റെ ദീപാവലി ചിത്രങ്ങൾ പ്രേക്ഷകർ ഇരു കയ്യും നീട്ടിയാണ് സ്വീകരിച്ചത് .

### Related Links & Sources
- [Original Story Source](https://moviemax.in/news/9081/heera-sreenivasan-with-diwali-photo-shoot-pictures)