തീരുമാനം അവരുടേതാണ് – നടി ശരണ്യ മോഹൻ ഭർത്താവ് അരവിന്ദ് പറയുന്നത് കേട്ടോ?

തീരുമാനം അവരുടേതാണ് – നടി ശരണ്യ മോഹൻ ഭർത്താവ് അരവിന്ദ് പറയുന്നത് കേട്ടോ?
2023-01-17T08:10:00 | By Kavya N

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശരണ്യ മോഹൻ. ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമായിരുന്നു ശരണ്യ . തമിഴ് സിനിമയിലും താരം വളരെ സജീവമായിരുന്നു. വിവാഹശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന താരം അരവിന്ദ് എന്ന വ്യക്തിയെ ആണ് വിവാഹം ചെയ്തിരിക്കുന്നത്. നിരവധി ഷോർട്ട് ഫിലിമുകൾ വഴിയും റീൽസ് വഴിയും മലയാളികൾക്ക് ഇദ്ദേഹത്തെ സുപരിചിതമാണ്. രണ്ടു മക്കൾ ആണ് ഇവർക്ക് ഉള്ളത്. അനന്തപത്മനാഭൻ എന്നും അന്നപൂർണ്ണ എന്നും ആണ് മക്കളുടെ പേരുകൾ.

സീ മലയാളം ചാനലിന് താരം നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ഏറെ ശ്രദ്ധയാകർഷിച്ചത് . വിവാഹശേഷം താരം സിനിമയിൽ അഭിനയിക്കാതിരുന്നത് ഭർത്താവ് വിടാത്തത് കൊണ്ടാണ് എന്നൊക്കെ ചിലർ പറയുന്നുണ്ടായിരുന്നു. എന്നാൽ അത് തന്റെ മാത്രം തീരുമാനമായിരുന്നു എന്നും അല്ലാതെ ഭർത്താവ് എപ്പോഴും തന്നെ പ്രോത്സാഹിപ്പിച്ചിട്ടേ ഉള്ളൂ എന്നുമാണ് താരം പറയുന്നത്. കൂടാതെ നിരവധി ബോഡി ഷേമിംഗ് അനുഭവിച്ച വ്യക്തി കൂടിയാണ് താരം. പുറത്തുനിന്ന് നോക്കുന്നവർക്ക് മാത്രമാണ് താൻ ഒരു സെലിബ്രിറ്റി എന്നും അല്ലാത്തപക്ഷം ജീവിതത്തിൽ ഒരുപാട് ബോഡി ഷേമിംഗ് അനുഭവിച്ചിട്ടുണ്ട് എന്നുമാണ് താരം പറയുന്നത്.

തടി കൂടിയതും എല്ലാം പുറത്തുനിന്നുള്ളവർക്ക് ഉള്ള തോന്നൽ മാത്രമാണ്. എന്നെ സംബന്ധിച്ചിടത്ത് ഞാൻ ജന്മം നൽകിയ കുട്ടിയെ നല്ല രീതിയിൽ നോക്കേണ്ടത് എൻറെ കടമയാണ്. ആ സമയത്ത് ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്ത ശരീരഭാരം കുറച്ചു ആവാൻ നോക്കിയാൽ എൻറെ കുട്ടി പട്ടിണി ആയി പോകും – ശരണ്യ മോഹൻ പറയുന്നു.അതേസമയം ഒരു സിനിമയുടെ തിരക്കഥാപണി പുരയിൽ ആണ് ഇപ്പോൾ അരവിന്ദ്.

ഇദ്ദേഹം കഥകൾ എഴുതുമ്പോൾ ശരണ്യക്ക് പറ്റുന്ന കഥാപാത്രങ്ങൾ കൂടി ഉൾപ്പെടുത്തിയാണ് അദ്ദേഹം എഴുതുന്നത്. എന്നാൽ സിനിമയിൽ ഒരു പുതുമുഖം ആയതുകൊണ്ട് തന്നെ ഇപ്പോൾ വോയിസ് ഇല്ലെന്നും പ്രൊഡക്ഷന്റെ അടുത്ത് അവളുടെ കാര്യം പറയുവാൻ മാത്രമേ സാധിക്കുകയുള്ളൂ എന്നുമാണ് അരവിന്ദ് പറയുന്നത്. കൂടാതെ തമിഴ് സിനിമ ശരണ്യയെ നല്ല രീതിയിൽ ഉപയോഗിച്ചിട്ടുണ്ട് എന്നും അത് അവളോട് ഇടയ്ക്കിടയ്ക്ക് പറയാറുണ്ട് എന്നാണ് അരവിന്ദ് പറയുന്നത്.

Content Highlight: The decision is theirs – did actress Saranya Mohan hear her husband Arvind say?

Next TV

Related Stories
അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്.  ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

Jul 12, 2026 04:53 PM

അവസാനത്തെ ഒരു നോക്ക്....: ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞ് കെ.എസ്. ചിത്ര, ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കാരം

എസ്. ജാനകിയുടെ മൃതദേഹത്തിന് മുന്നിൽ കെ.എസ്. ചിത്ര പൊട്ടിക്കരഞ്ഞു. മൈസൂരുവിൽ പൊതുദർശനം തുടരുന്നു. ഇന്ന് ഔദ്യോഗിക ബഹുമതികളോടെ...

Read More >>
'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'-  വിങ്ങിപ്പൊട്ടി സുജാത

Jul 12, 2026 04:46 PM

'വാക്കുകൾ മൗനമാകുന്നു, കോടി വർഷങ്ങളിൽ ഒരു തവണ മാത്രം സംഭവിക്കുന്ന മഹാത്ഭുതം ആയിരുന്നു ജാനകിയമ്മ'- വിങ്ങിപ്പൊട്ടി സുജാത

ഗായിക എസ്. ജാനകി അന്തരിച്ചു. മൈസൂരു അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെ 7.30-ന് ആയിരുന്നു വിയോഗം. സുജാത മോഹനും എംജി ശ്രീകുമാറും അടക്കം സംഗീത ലോകം...

Read More >>
 ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു;  ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

Jul 12, 2026 11:48 AM

ഇത് റീ റിക്കാർഡ് ചെയ്തവയാണോ? ' ഇല്ലെ, കൊഞ്ചം സൗണ്ട് വേലകൾ എനക്കും തെരിയും' അമ്മ ചിരിച്ചു; ജാനകിയമ്മയുടെ ഓർമയിൽ വേണുഗോപാൽ

എസ് ജാനകിയമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് ജി വേണുഗോപാൽ. ഒന്നിച്ചുപാടിയ ഓർമ്മകളും പത്മഭൂഷൻ നിരസിച്ച ധൈര്യവും അദ്ദേഹം പങ്കുവെച്ചു. 45000 ഗാനങ്ങൾ പാടിയ...

Read More >>
Top Stories










News Roundup