---
title: "ബോളിവുഡ് താരം രൺദീപ് ഹൂഡ കുഴഞ്ഞുവീണു, കാരണം ഞെട്ടിപ്പിക്കുന്നത്!"
english_title: "Bollywood actor Randeep Hooda collapsed"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90328/bollywood-actor-randeep-hooda-collapsed"
published_at: "2023-01-14T22:53:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2e55a5b5e6_ranveer.jpg"
keywords: []
---

# ബോളിവുഡ് താരം രൺദീപ് ഹൂഡ കുഴഞ്ഞുവീണു, കാരണം ഞെട്ടിപ്പിക്കുന്നത്!

> **Lead Summary:** ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് റൺ ദീപ് ഹൂഡ. ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. താരം കുഴഞ്ഞുവീണു എന്നാണ് അറിയാൻ സാധിക്കുന്നത്.

## Article Content

ബോളിവുഡിലെ മുൻനിര താരങ്ങളിൽ ഒരാളാണ് റൺ ദീപ് ഹൂഡ. ഇപ്പോൾ വളരെ വേദനാജനകമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. താരം കുഴഞ്ഞുവീണു എന്നാണ് അറിയാൻ സാധിക്കുന്നത്.

കുതിരപ്പുറത്ത് സഞ്ചരിക്കുമ്പോൾ ആയിരുന്നു ഇദ്ദേഹം കുഴഞ്ഞു വീണത്. സമയം ഇദ്ദേഹത്തിന് കാലിന് പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് അറിയാൻ സാധിക്കുന്നത്. ഇദ്ദേഹത്തെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

മുംബൈയിലെ ഒരു പ്രശസ്ത സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ ഇദ്ദേഹം. ഇദ്ദേഹത്തിൻറെ ആരോഗ്യനില അത്ര ഗുരുതരമല്ല എന്നാണ് അറിയാൻ സാധിക്കുന്നത്. എങ്കിൽപോലും അതീവ ജാഗ്രത ആണ് യുവാക്കൾ പുലർത്തേണ്ടത്. ഇദ്ദേഹം ഇങ്ങനെ കുഴഞ്ഞുവീഴാൻ കാരണം എന്താണ് എന്നറിയുമോ? എല്ലാ യുവാക്കളും പ്രത്യേകം ശ്രദ്ധിക്കണം.

ഇദ്ദേഹം അടുത്തിടെ വലിയ രീതിയിൽ ശരീരഭാരം കുറച്ചിരുന്നു. ഇതാണ് ഇപ്പോൾ ഇങ്ങനെ സംഭവിക്കാൻ കാരണം എന്നാണ് അറിയാൻ സാധിക്കുന്നത്. നമ്മൾ ശരീരഭാരം കുറയ്ക്കുകയാണ് എങ്കിലും കൂട്ടുകയാണ് എങ്കിലും അത് വളരെ കുറേശ്ശെ വേണം ചെയ്യുവാൻ.

അല്ലാതെ ഒറ്റയടിക്ക് ചെയ്താൽ ഇതായിരിക്കും അനുഭവം എന്നാണ് പ്രേക്ഷകർ എല്ലാവരും അഭിപ്രായപ്പെടുന്നത്. തടി കുറയ്ക്കാനും കൂട്ടാനും വേണ്ടി ഓരോന്ന് ചെയ്തുകൂട്ടുന്ന കേരളത്തിലെ യുവാക്കൾ ഇത് ശ്രദ്ധിക്കണം എന്നാണ് അമ്മാവന്മാരും അമ്മായിമാരും പറയുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90328/bollywood-actor-randeep-hooda-collapsed)