---
title: "നടി സോനം കപൂർ ഒരു പുരുഷനെ കൊണ്ട് ചെയ്യിക്കുന്നത് കണ്ടോ? നടിക്കെതിരെ  വിമർശനം "
english_title: "Did you see actress Sonam Kapoor doing it with a man? Criticism against the actress"
publisher: "moviemax.in"
canonical_url: "https://moviemax.in/news/90325/did-you-see-actress-sonam-kapoor-doing-it-with-a-man-criticism-against-the-actress"
published_at: "2023-01-14T22:38:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2e1cf7e4b3_sonam_kapoor.jpg"
keywords: []
---

# നടി സോനം കപൂർ ഒരു പുരുഷനെ കൊണ്ട് ചെയ്യിക്കുന്നത് കണ്ടോ? നടിക്കെതിരെ  വിമർശനം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി സോനം കപൂർ. കുറച്ചുനാളുകൾക്കു മുൻപ് ആയിരുന്നു നടി വിവാഹിതയായത്. ആനന്ദ് അഹൂജ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് നടി സോനം കപൂർ. കുറച്ചുനാളുകൾക്കു മുൻപ് ആയിരുന്നു നടി വിവാഹിതയായത്. ആനന്ദ് അഹൂജ എന്ന വ്യക്തിയെ ആയിരുന്നു താരം വിവാഹം ചെയ്തത്.

ഒരു ബിസിനസ്മാൻ ആണ് ഇദ്ദേഹം. അടുത്തിടെ ആയിരുന്നു ഇവർക്ക് ഒരു കുട്ടി ജനിച്ചത്. വായു എന്നായിരുന്നു കുട്ടിക്ക് ഇവർ പേരിട്ടത്. ഈ പേര് മലയാളികൾക്കിടയിൽ വലിയ രീതിയിൽ പരിഹാസത്തിന് കാരണമായിരുന്നു. അതേസമയം ഹനുമാൻ എന്ന വാക്കിൻറെ മറ്റൊരു പദം ആണ് വായു.

നടി സോനം കപൂറിന് എതിരെ ഇപ്പോൾ വലിയ രീതിയിലുള്ള വിമർശനങ്ങൾ ആണ് വന്നുകൊണ്ടിരിക്കുന്നത്. വലിയ കാശുള്ള വീട്ടിൽ ജനിച്ച വ്യക്തിയാണ് സോനം കപൂർ. കാശുള്ള വീട്ടിൽ ജനിച്ച പെണ്ണുങ്ങൾക്ക് എല്ലാം വലിയ രീതിയിൽ അഹങ്കാരം ഉണ്ടായിരിക്കും എന്നാണ് മലയാളികൾ എപ്പോഴും പറയുന്നത്.

അത് സത്യമാണ് എന്ന് തെളിയിക്കുന്ന ഒരു പരിപാടി ആണ് ഇപ്പോൾ സോനം കപൂർ നടത്തിയിരിക്കുന്നത്. ഇവർ ഇപ്പോൾ ചെയ്തതിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിച്ചു കൊണ്ടിരിക്കുന്നത്.

ഒരു പുരുഷനെ കൊണ്ട് ഇവർ ചെരുപ്പ് അഴിപ്പിക്കുകയാണ് ചെയ്യുന്നത്. പെണ്ണുങ്ങൾ ആയാൽ ഇത്രയും അഹങ്കാരം പാടില്ല എന്നും എത്ര കാശുണ്ടെങ്കിലും ആണുങ്ങളെ ബഹുമാനിക്കണം എന്നും നമുക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അവർ മാത്രമേ ഉണ്ടാവുകയുള്ളൂ എന്നുമാണ് മലയാളി അമ്മായിമാർ ഇപ്പോൾ നടിയെ ഓർമ്മിപ്പിക്കുന്നത്.

അതേസമയം നടിക്ക് അച്ഛനും ആങ്ങളമാരും ഒന്നും ഇല്ലേ എന്നും അവരെക്കൊണ്ട് ഇങ്ങനെയൊക്കെ ചെയ്യിപ്പിക്കുമോ മലയാളി അമ്മാവന്മാർ ചോദിക്കുന്നത്.

### Related Links & Sources
- [Original Story Source](https://moviemax.in/news/90325/did-you-see-actress-sonam-kapoor-doing-it-with-a-man-criticism-against-the-actress)