അതീവ ഗ്ലാമറസായി ജാന്‍വി കപൂര്‍, വിമര്‍ശനവുമായി സൈബര്‍ സദാചാര വാദികള്‍

അതീവ ഗ്ലാമറസായി ജാന്‍വി കപൂര്‍, വിമര്‍ശനവുമായി സൈബര്‍ സദാചാര വാദികള്‍
2023-01-14T20:21:00 | By Susmitha Surendran

ബോളിവുഡിന്റെ മുന്‍ നിര യുവനായികമാരില്‍ ഒരാളാണ് ജാന്‍വി കപൂര്‍. അന്തരിച്ച ലേഡിസൂപ്പര്‍സ്റ്റാര്‍ ശ്രീദേവിയുടെയും പ്രശസ്ത നിര്‍മ്മാതാവ് ബോണി കപൂറിന്റെയും മകള്‍ എന്നതിലുപരി തന്റേതായ ഒരിടം അവര്‍ സിനിമാമേഖലയില്‍ നേടിയെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ നടിയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ ജാന്‍വിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വീഡിയോ ശ്രദ്ധ നേടുകയാണ്.

അതീവ ഗ്ലാമറസായാണ് ഈ വീഡിയോയില്‍ ജാന്‍വി എത്തുന്നത് . വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ സദാചാരവാദികളും രംഗത്തെത്തിക്കഴിഞ്ഞു.

നാല് വര്‍ഷം മുന്‍പ് പുറത്തു വന്ന ദഡക് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ച ജാന്‍വി കപൂര്‍, പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, അംഗരേസി മീഡിയം, ഗുജ്ജന്‍ സക്സേന, റൂഹി, ഗുഡ് ലക്ക് ജെറി, മിലി എന്നീ ചിത്രങ്ങളിലൂടെ വലിയ കയ്യടി നേടിയിരുന്നു.

https://twitter.com/i/status/1613493946537201664

കുറച്ചു നാള്‍ മുന്‍പ് ജാന്‍വി ക്രിക്കറ്റ് പരിശീലിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടിയെടുത്തിരുന്നു. മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മഹി എന്ന തന്റെ പുതിയ ചിത്രത്തിന് വേണ്ടി പകര്‍ത്തിയ വീഡിയോ ആണ് വൈറലായത്.

രാജ്കുമാര്‍ റാവു, കുമുദ് മിശ്ര എന്നിവരും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് ശരണ്‍ ശര്‍മയാണ്. ക്രിക്കറ്റ് താരവും ലോകക്കപ്പ് ജേതാവുമായ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ജീവിതവുമായി ബന്ധപ്പെട്ടാണ് ഈ ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: Now Jhanvi's latest photoshoot video is grabbing attention.

Next TV

Related Stories
തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

Jul 10, 2026 04:27 PM

തെലുങ്കിൽ വീണ്ടും ദുൽഖർ സൽമാൻ; പൂജ ഹെഗ്ഡെയ്ക്കൊപ്പം ഒന്നിക്കുന്ന 'ശ്രീ ശ്രീ' ഫസ്റ്റ് ലുക്ക് പുറത്ത്

ദുൽഖർ പുതിയ തെലുങ്ക് സിനിമ, പൂജ ഹെഗ്ഡെ ദുൽഖർ സൽമാൻ, ദുൽഖർ സൽമാൻ ശ്രീ...

Read More >>
'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

Jul 9, 2026 01:16 PM

'പരസ്ത്രീ ബന്ധമുള്ള ഭർത്താവ് , ഗർഭകാലത്ത് വയറ്റിൽ ചവിട്ടി ഡംബൽ വെച്ച് അടിച്ചു, ചോരയൊഴുകി അവശയായ എന്നെ സഹായിക്കാൻ ആരും വന്നില്ല'; തുറന്നുപറഞ്ഞ് കെനിഷ

സൈബർ ആക്രമണങ്ങൾ, ഭർത്താവിന്റെ ക്രൂരത, രവി മോഹനുമായുള്ള ബന്ധം, വേദനകൾ പങ്കുവെച്ച് ഗായിക കെനിഷ...

Read More >>
പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

Jul 9, 2026 10:58 AM

പ്രഭാസ് ചിത്രത്തിന്റെ സെറ്റിൽ പ്രാണിയുടെ കടിയേറ്റു; ബോളിവുഡ് നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ

പ്രഭാസിൻ്റെ പുതിയ ചിത്രത്തിന്റെ സെറ്റില്‍ വെച്ച് നടന്‍ രാജേഷ് ശര്‍മയ്ക്ക് പ്രാണിയുടെ കടിയേറ്റു...

Read More >>
ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

Jul 7, 2026 10:18 AM

ഇനി മുന്നിലുള്ളത് 'രാക്ഷസൻ' മാത്രം! തകർപ്പൻ ഓപ്പണിംഗുമായി 'ഗാട്ട ഗുസ്തി 2'; മൂന്ന് ദിവസം കൊണ്ട് 19 കോടി

ഐശ്വര്യ ലക്ഷ്മി പുതിയ തമിഴ് ചിത്രം, ഗാട്ട ഗുസ്തി 2, ഫാമിലി എന്റർടൈനർ തമിഴ് സിനിമ, വിഷ്ണു...

Read More >>
Top Stories

News Roundup