---
title: "അത് തന്നെ മാനസികമായി ഒരുപാട് തളർത്തി തനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിൽ ഒന്നുപോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല; ജൂവൽമേരി"
english_title: "He had not a quarter of the courage that he had, which had made him very mentally exhausted; Jewel Mary"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89955/he-had-not-a-quarter-of-the-courage-that-he-had-which-had-made-him-very-mentally-exhausted-jewel-mary"
published_at: "2023-01-13T08:12:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0c56a43110_juval_pic_3.jpg"
keywords: []
---

# അത് തന്നെ മാനസികമായി ഒരുപാട് തളർത്തി തനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിൽ ഒന്നുപോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല; ജൂവൽമേരി

> **Lead Summary:** > മലയാളികൾക്ക് എല്ലാം ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ജുവൽ മേരി. ഇപ്പോൾ തന്റെ പ്രണയബന്ധം തകരുവാൻ ഉണ്ടായ കാരണം തുറന്ന് പറയുകയാണ് താരം. അത് തന്നെ മാനസികമായി ഒരുപാട് തളർത്തി കളഞ്ഞു എന്നാണ് താരം പറയുന്നത്. തനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിൽ ഒന്നുപോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നാണ് താരം ഇപ്പോൾ പറയുന്നത്.“എൻറെ ധൈര്യത്തിന്റെ നാലിലൊന്ന് പോലും അദ്ദേഹത്തിൻറെ സ്നേഹത്തിന് ഇല്ലായിരുന്നു. തേച്ച് ഒട്ടിച്ചു കളഞ്ഞു.

## Article Content

> മലയാളികൾക്ക് എല്ലാം ഏറെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് ജുവൽ മേരി. ഇപ്പോൾ തന്റെ പ്രണയബന്ധം തകരുവാൻ ഉണ്ടായ കാരണം തുറന്ന് പറയുകയാണ് താരം. അത് തന്നെ മാനസികമായി ഒരുപാട് തളർത്തി കളഞ്ഞു എന്നാണ് താരം പറയുന്നത്. തനിക്ക് ഉണ്ടായിരുന്ന ധൈര്യത്തിന്റെ നാലിൽ ഒന്നുപോലും അദ്ദേഹത്തിന് ഉണ്ടായിരുന്നില്ല എന്നാണ് താരം ഇപ്പോൾ പറയുന്നത്.“എൻറെ ധൈര്യത്തിന്റെ നാലിലൊന്ന് പോലും അദ്ദേഹത്തിൻറെ സ്നേഹത്തിന് ഇല്ലായിരുന്നു. തേച്ച് ഒട്ടിച്ചു കളഞ്ഞു.

> മാനസികമായി താൻ ഒരുപാട് തകർന്നു. കൂടാതെ എന്നെ സ്കൂളിൽ എല്ലാവരും ഒറ്റപ്പെടുത്തി. അവസാനം സ്കൂളിൽ നിന്നു തന്നെ മാറേണ്ട അവസ്ഥ വന്നു ” – ജുവൽ മേരി പറയുന്നു. അന്നത്തെ കാലത്ത് “ഈ പ്രേമം എന്നൊക്കെ പറയുന്നത് വലിയ സംഭവമായിരുന്നു. എനിക്ക് എയ്ഡ്സ് വന്നതുപോലെ ആയിരുന്നു എല്ലാവരുടെയും പെരുമാറ്റം. മാത്രമല്ല എനിക്ക് ഒറ്റയ്ക്ക് ഒരു ബെഞ്ചിൽ ഇരുന്ന് പഠിക്കേണ്ടി വന്നിട്ടുണ്ട്.

ഈ സംഭവങ്ങൾക്ക് ശേഷമാണ് സ്കൂൾ മാറുവാൻ തീരുമാനിക്കുന്നത്” – താരം കൂട്ടിച്ചേർത്തു. ഇതൊക്കെ വെറും 10 – 13 വയസ്സുള്ളപ്പോൾ നടക്കുന്ന കാര്യമാണ്. ആ എന്നോട് എനിക്ക് ഇന്ന് വളരെ ഇഷ്ടമാണ്. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പത്താം ക്ലാസിൽ പഠിക്കുന്ന ഒരു ചേട്ടനെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു. അന്ന് ഒരുപാട് ആ ചേട്ടന്റെ പുറകെ നടന്നു ഞാൻ. പിന്നീട് ആ ചേട്ടന് ഒരു കാമുകിയുണ്ട് എന്ന് ഞാൻ എങ്ങനെയോ അറിഞ്ഞു. ഞാൻ വല്ലാതെ തളർന്നു പോയി. പിന്നീട് കുറെ കാലം പ്രേമം ഈ പ്രേമ നൈരാശ്യം ഒക്കെ ആയിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/89955/he-had-not-a-quarter-of-the-courage-that-he-had-which-had-made-him-very-mentally-exhausted-jewel-mary)