---
title: "യഥാർത്ഥത്തിൽ ചളിയല്ല ഇത്; ഈ വസ്ത്രത്തിന്റെ ഡിസൈൻ ആണ്; വൈറൽ ആയി ചിത്രങ്ങൾ"
english_title: "It's not actually mud; The design of this dress is; Pictures go viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89915/its-not-actually-mud-the-design-of-this-dress-is-pictures-go-viral"
published_at: "2023-01-12T22:14:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0394468aa8_vasthram.jpg"
keywords: []
---

# യഥാർത്ഥത്തിൽ ചളിയല്ല ഇത്; ഈ വസ്ത്രത്തിന്റെ ഡിസൈൻ ആണ്; വൈറൽ ആയി ചിത്രങ്ങൾ

> **Lead Summary:** സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചാവിഷയം ഒരു വസ്ത്രത്തിന്റെചിത്രമാണ്. ഒരു വസ്ത്രത്തിലൊക്കെ ഇപ്പോൾ എന്താണ് വയറലാകാൻ ഉള്ളത് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ അതിൽ കാര്യമുണ്ട്.കുറച്ച് ചളി പിടിച്ചു കിടക്കുന്ന വസ്ത്രത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ വസ്ത്രമല്ല, അതിൻറെ ഡിസൈൻ ആണ് വലിയ രീതിയിൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

## Article Content

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ഏറെ ചർച്ചാവിഷയം ഒരു വസ്ത്രത്തിന്റെചിത്രമാണ്. ഒരു വസ്ത്രത്തിലൊക്കെ ഇപ്പോൾ എന്താണ് വയറലാകാൻ ഉള്ളത് എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ അതിൽ കാര്യമുണ്ട്.കുറച്ച് ചളി പിടിച്ചു കിടക്കുന്ന വസ്ത്രത്തിന്റെ ഒരു ചിത്രമാണ് ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. യഥാർത്ഥത്തിൽ വസ്ത്രമല്ല, അതിൻറെ ഡിസൈൻ ആണ് വലിയ രീതിയിൽ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

     യഥാർത്ഥത്തിൽ ചളിയല്ല ഇത്. ഇത് ഈ വസ്ത്രത്തിന്റെ ഡിസൈൻ ആണ്.ആരാണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക എന്നാണോ നിങ്ങൾ ചിന്തിക്കുന്നത്? എന്നാൽ ഇപ്പോൾ മാർക്കറ്റിൽ ഇത്തരം വസ്ത്രങ്ങൾക്ക് വലിയ രീതിയിലുള്ള ഡിമാൻഡ് ആണ് ഉള്ളത്. അതുപോലെ തന്നെ വലിയ രീതിയിലുള്ള വിലയും ഈ വസ്ത്രങ്ങൾക്കുണ്ട് . കാരണം എന്താണെന്ന് വെച്ചാൽ ഇതുപോലെയുള്ള ഡിസൈൻ ഉണ്ടാക്കിയെടുക്കുക എന്നത് കുറച്ച് കഷ്ടപ്പാട് ആണ്.

ചെറിയ രീതിയിൽ പോലും എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ കുളമായി പോകുന്ന ഡിസൈൻ ആണെന്നതിനാൽ വളരെ സൂക്ഷ്മമായി വേണം ഇത്തരത്തിലുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുവാൻ. അതാണ് ഈ വസ്ത്രങ്ങൾക്ക് ഇത്രയും വലിയ വില ഉണ്ടാവാൻ കാരണം. സമൂഹത്തിലെ നിലനിൽക്കുന്ന വ്യവസ്ഥിതികളെ മാനിക്കാത്ത ആളുകൾ ആണ് ഇത്തരത്തിലുള്ള വസ്ത്രങ്ങൾ എപ്പോഴും ധരിക്കാൻ ആഗ്രഹിക്കുന്നത്. ഇത്തരം വസ്ത്രങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? കമന്റ് ചെയ്യുക.

### Related Links & Sources
- [Original Story Source](https://moviemax.in/news/89915/its-not-actually-mud-the-design-of-this-dress-is-pictures-go-viral)