---
title: "വിജയ് ചിത്രത്തിന്റെ വ്യാജപ്പതിപ്പ് ഇന്റര്‍നെറ്റില്‍"
english_title: "Fake version of Vijay movie on internet"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89703/fake-version-of-vijay-movie-on-internet"
published_at: "2023-01-11T23:32:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bef9edd940b_varisu.jpg"
keywords: []
---

# വിജയ് ചിത്രത്തിന്റെ വ്യാജപ്പതിപ്പ് ഇന്റര്‍നെറ്റില്‍

> **Lead Summary:** **ആ**രാധകര്‍ ഏറെ കാത്തിരുന്ന വിജയ് ചിത്രമാണ് വാരിസ്. റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ വാരിസിന്റെ എച്ച്‌.ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.

## Article Content

**ആ**രാധകര്‍ ഏറെ കാത്തിരുന്ന വിജയ് ചിത്രമാണ് വാരിസ്. റിലീസ് ചെയ്തിട്ട് മണിക്കൂറുകള്‍ മാത്രം പിന്നിടുമ്പോള്‍ വാരിസിന്റെ എച്ച്‌.ഡി വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നു.

ടെലഗ്രാം, ടോറന്റ് സൈറ്റുകളിലാണ് എച്ച്‌ഡി പതിപ്പുകള്‍ പ്രചരിക്കുന്നത്. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ലഭിക്കുന്നത്.

രശ്മിക മന്ദാനയാണ് നായിക. പ്രകാശ് രാജ്, പ്രഭു, ജയസുധ, ശരത്കുമാര്‍, ഖുശ്ബു, ശ്രീകാന്ത്, ഷാം, സംഗീത കൃഷ്, സംയുക്ത, യോഗി ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

### Related Links & Sources
- [Original Story Source](https://moviemax.in/news/89703/fake-version-of-vijay-movie-on-internet)