---
title: "സ്‌കിപ്പിംഗ് ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ നായ വീഡിയോ വൈറല്‍"
english_title: "Skipping Dog Wins World Record Video Goes Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/89666/skipping-dog-wins-world-record-video-goes-viral"
published_at: "2023-01-11T20:13:00+05:30"
category: "Viral"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63becbeaed125_dog.jpg"
keywords: []
---

# സ്‌കിപ്പിംഗ് ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയ നായ വീഡിയോ വൈറല്‍

> **Lead Summary:** പല തരത്തിലുള്ള വീഡിയോകള്‍ ദിനംപ്രതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത് നാം കാണാറുണ്ട് . അത്തരത്തിലൊരു വളര്‍ത്തുനായയുടെ സ്‌കിപ്പിംഗ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടെ നില്‍ക്കുന്ന വയോധകനൊപ്പമാണ് നായ സ്‌കിപ്പിംഗ് റോപ്പ് ചെയ്യുന്നത് ഒരു കൗതുകരമായ കാഴ്ചയാണ് .

## Article Content

പല തരത്തിലുള്ള വീഡിയോകള്‍ ദിനംപ്രതി സമൂഹ മാധ്യമങ്ങളിലൂടെ വൈറലാകുന്നത് നാം കാണാറുണ്ട് . അത്തരത്തിലൊരു വളര്‍ത്തുനായയുടെ സ്‌കിപ്പിംഗ് ചെയ്യുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കൂടെ നില്‍ക്കുന്ന വയോധകനൊപ്പമാണ് നായ സ്‌കിപ്പിംഗ് റോപ്പ് ചെയ്യുന്നത് ഒരു കൗതുകരമായ കാഴ്ചയാണ് .

ബാലു എന്ന നായയാണ് തന്റെ യജമാനനോടൊപ്പം സ്‌കിപ്പിംഗ് ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. 30 സെക്കന്‍റില്‍ ഏറ്റവും കൂടുതല്‍ തവണ സ്‌കിപ്പിംഗ് ചെയ്തതിന് ആണ് നായക്ക് ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലഭിച്ചത് എന്നത് അത്ഭുതകരമാണ് .

for video: [https://www.instagram.com/guinnessworldrecords/?utm_source=ig_embed&ig_rid=45f174d7-eead-4727-a278-1d5f33c6aa24](https://www.instagram.com/guinnessworldrecords/?utm_source=ig_embed&ig_rid=45f174d7-eead-4727-a278-1d5f33c6aa24)

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്സിന്‍റെ ഔദ്യോ​ഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്

### Related Links & Sources
- [Original Story Source](https://moviemax.in/news/89666/skipping-dog-wins-world-record-video-goes-viral)