logo

പ്രണയം പൂവണിഞ്ഞു;എലീന - രോഹിത് വിവാഹനിശ്ചയം; ചിത്രങ്ങൾ കാണാം

Published at Jan 21, 2021 07:06 PM പ്രണയം പൂവണിഞ്ഞു;എലീന - രോഹിത് വിവാഹനിശ്ചയം; ചിത്രങ്ങൾ കാണാം

ആറുവർഷത്തെ പ്രണയത്തിനു ശേഷം എലീനയും രോഹിതും ജീവിതത്തിലെ പുതിയ ഒരു ഘട്ടത്തിലേക്ക് കടന്നു. ഇരു കുടുംബത്തിന്റെയും അനുഗ്രഹത്തോടെയാണ് രോഹിതും എലീനയും ജീവിതത്തിലെ പുതിയ അധ്യായത്തിനു തുടക്കം കുറിച്ചത്. സിംപിൾ ആൻഡ് എലഗന്റ് ലുക്കിൽ ആണ് എലീന ചടങ്ങിന് എത്തിയത്. ആന്റിക് ഗോൾഡ് നിറത്തിൽ ഉള്ള ലഹങ്കയിൽ അതി സുന്ദരി ആയിട്ടാണ് താരം ചടങ്ങിൽ തിളങ്ങിയത്. കൂടുതൽ  ചിത്രങ്ങള്‍ കാണാം..


Love blossoms; Elena - Rohit get engaged; You can see the pictures

Related Stories
 'കൂടെയുള്ള ചെക്കനെ മനസ്സിലായോ' -ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

Jun 22, 2021 12:23 PM

'കൂടെയുള്ള ചെക്കനെ മനസ്സിലായോ' -ഫോട്ടോ കണ്ട് അമ്പരന്ന് ആരാധകര്‍

തന്റെ കൂടെയുള്ള ചെക്കനെ മനസ്സിലായോ എന്ന് ചോദിച്ചുകൊണ്ട് പഴയകാല ചിത്രം പങ്കുവച്ചത് മിനിസ്‌ക്രീന്‍ താരമായ സൗപര്‍ണിക സുഭാഷാണ്. എന്നാല്‍പിന്നെ...

Read More >>
ബിഗ് ബോസ് റിസൾട്ട്, വിജയികൾ ഇവർ, പ്രതിഫലം കോടികൾ, സ്ക്രീൻഷോർട്ട് വൈറൽ

Jun 5, 2021 12:00 PM

ബിഗ് ബോസ് റിസൾട്ട്, വിജയികൾ ഇവർ, പ്രതിഫലം കോടികൾ, സ്ക്രീൻഷോർട്ട് വൈറൽ

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സീസൺ 3 ലെ വിജയികളുടെ പേരും അവർക്ക് ലഭിക്കുന്ന പ്രതഫലത്തെ കുറിച്ചുമുള്ള റിപ്പോർട്ടാണ്. ബിഗ് ബോസ് മലയാളം...

Read More >>
Trending Stories