logo

നാടൻ ചേലഴകില്‍ തിളങ്ങി ഷംന കാസിം-ചിത്രങ്ങള്‍ വൈറല്‍

Published at Jan 21, 2021 06:52 PM നാടൻ ചേലഴകില്‍ തിളങ്ങി ഷംന കാസിം-ചിത്രങ്ങള്‍ വൈറല്‍

മലയാളത്തേക്കാളും കൂടുതല്‍ തമിഴിലും തെലുങ്കിലും ആരാധകര്‍ ഉള്ള    ഷംന കാസിം  ഡാന്‍സ് വേദികളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ്.സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ ഷംന അടിക്കടി തൻ്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊക്കെ ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.ഇപ്പോഴിതാ നാടൻ ചേലഴകിലാണ് ഷംന ഇപ്പോൾ പങ്കുവെച്ച പുത്തൻ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.ചിത്രങ്ങള്‍ കാണാം..........


Shamna Kasim-Pictures Go Viral

Related Stories
‘വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുക'-  കുറിപ്പ് ശ്രദ്ധേയമാകുന്നു

Jun 22, 2021 12:07 PM

‘വളർത്തി വലുതാക്കിയ കുഞ്ഞിനെ അങ്ങോട്ട്‌ കാശ്‌ കൊടുത്ത്‌ തല്ല്‌ കൊള്ളാൻ പറഞ്ഞയക്കുക'- കുറിപ്പ് ശ്രദ്ധേയമാകുന്നു

"ഞാൻ ജീവിക്കും, നീ പോടാ പുല്ലേ" എന്ന്‌ പറഞ്ഞ്‌ ഇറങ്ങിപ്പോന്നിരുന്നെങ്കിൽ ഉള്ളളറിഞ്ഞ്‌ ചിരിക്കുമായിരുന്ന, ആത്മാവോടെ ജീവിക്കുമായിരുന്ന ഒരു...

Read More >>
ഇവിടെയുള്ളത് ‘സ്റ്റിക്കർ ഗവൺമെന്റ്’; വിമര്‍ശനവുമായി കൃഷ്ണകുമാര്‍

Jun 21, 2021 12:10 PM

ഇവിടെയുള്ളത് ‘സ്റ്റിക്കർ ഗവൺമെന്റ്’; വിമര്‍ശനവുമായി കൃഷ്ണകുമാര്‍

രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൃത്രിമ ക്ഷാമങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നു. കേന്ദ്രത്തിന്റെ...

Read More >>
Trending Stories