നവാഗതനായ ഡാര്വിന് കുര്യാക്കോസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 'അന്വേഷണങ്ങളുട കഥയല്ല, അന്വേഷകരുടെ കഥ' എന്ന ടാഗ് ലെെനോടെ എത്തുന്ന ചിത്രം 90കളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്.നവാഗതനായ ഡാര്വിന് കുര്യാക്കോസാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആദം ജോണ്‍, കടുവ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ജിനു വി എബ്രഹാം ആണ്.
ഗിരീഷ് ഗംഗാധരന് ആണ് ഛായാഗ്രഹണം. സന്തോഷ് നാരായണന് ആണ് ചിത്രത്തിന്റെ സംഗീതം. തമിഴ് സംഗീത സംവിധായകനായ സന്തോഷ് ആദ്യമായാണ് മലയാളത്തില്‍ സംഗീതം ഒരുക്കുന്നത്. ഈ വര്‍ഷം തന്നെ സിനിമയുടെ ചിത്രീകരണം ആരംഭിക്കും.
Tovino presents birthday to the youth of Malayalam cinema today