മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ ഗോവ ചിത്രങ്ങൾ വയറൽ; അമ്പരന്ന് പ്രേക്ഷകർ

മലയാളികളുടെ പ്രിയപ്പെട്ട നടിയുടെ ഗോവ ചിത്രങ്ങൾ വയറൽ; അമ്പരന്ന് പ്രേക്ഷകർ
2023-01-02T08:04:00 | By Kavya N

സൂപ്പർതാരങ്ങളുടെ വിശേഷങ്ങൾ അറിയുവാൻ മലയാളികൾക്ക് എന്നും പ്രത്യേക കൗതുകം തന്നെയാണ് പ്രേക്ഷകർക്ക് . ഇതിനുള്ള കാരണം എന്താണെന്ന് വെച്ചാൽ മലയാളികൾ സൂപ്പർതാരങ്ങളെ കേവലം നടി നടന്മാർ ആയിട്ട് അല്ല കാണുന്നത് എന്നതുകൊണ്ടാണ്. മറിച്ച് അവരെ നമ്മൾ നമ്മുടെ വീട്ടിലെ സ്വന്തം അംഗങ്ങളെ പോലെയാണ്.

അതുകൊണ്ട് അവരുടെ വിശേഷങ്ങൾ എല്ലാം തന്നെ നമ്മൾ നമ്മളുടെ സ്വന്തം വീട്ടിലെ ആളുകളുടെ വിശേഷങ്ങൾ പോലെയാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഒരു നടിയുടെ ഗോവാ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. താരം തന്നെയാണ് ഈ ചിത്രങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പങ്കുവെച്ചിരിക്കുന്നത്. 2008 വർഷത്തിലാണ് താരം നായികയായി അഭിനയ രംഗത് ഇറങ്ങിയത് .

തെലുങ്ക് സിനിമയിലൂടെ ആണ് താരം നായികയായിരുന്നത്. പിന്നീട് ഹിന്ദിയിലും മലയാളത്തിലും എല്ലാം താരം ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഡ്രാക്കുള 2012 എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. ഈ സിനിമയിലെ നായിക ആയ താര എന്ന കഥാപാത്രത്തെയാണ് താരം ഈ സിനിമയിൽ അവതരിപ്പിച്ചത്. വിനയൻ ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത് എന്ന പ്രത്യേകതയുമുണ്ട്. ഒരു സിനിമയായിരുന്നു ഇത്.

എന്തായാലും ഇപ്പോൾ നടിയുടെ ഗോവ ചിത്രങ്ങളാണ് വൈറലായി മാറിയിരിക്കുന്നത്. ഈ മാറ്റം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല എന്നാണ് മലയാളികൾ ഒന്നടങ്കം ഇപ്പോൾ പറയുന്നത്. വളരെ ഗ്ലാമർ ആയിട്ടാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെടുന്നത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ചിത്രങ്ങൾക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Content Highlight: The audience is amazed by the Goa pictures of Malayalee's favorite actress

Next TV

Related Stories
ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

Jun 11, 2026 05:28 PM

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ ഗാനം!

ഷക്കീറയുടെ പാട്ടിനും മുകളിൽ ലാലേട്ടൻ മാസ്സ്!; ലോകകപ്പിനിടെ സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ ഫുട്ബോൾ...

Read More >>
ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

Jun 6, 2026 01:29 PM

ഓട്ടോക്കൂലി നൽകിയപ്പോൾ പറ്റിയ ഒരു 'അബദ്ധം'; അക്കൗണ്ടിലെത്തിയ 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി ഡ്രൈവർ; കയ്യടിച്ച് സോഷ്യൽ മീഡിയ

ഓട്ടോ യാത്രയ്ക്ക് ശേഷം അബദ്ധത്തിൽ അക്കൗണ്ടിലേക്ക് 15,000 രൂപ ഒരു മടിയുമില്ലാതെ തിരികെ നൽകി...

Read More >>
Top Stories










News Roundup