ഒട്ടേറെ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയായ സരയു മോഹൻ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. സരയു പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുന്നത്.ആരാധകര്‍ നിമിഷ നേരം കൊണ്ട് തന്നെ ചിത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞിരിക്കുകയാണ്.ചിത്രങ്ങള്‍ കാണാം.
Fans take on glamorous Sarayu-pictures