logo

അഷ്ക്കര്‍ അലിയുടെ ചിത്രത്തിലൂടെ അജ്മല്‍ അമീര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു

Published at Jan 19, 2021 03:34 PM അഷ്ക്കര്‍ അലിയുടെ ചിത്രത്തിലൂടെ അജ്മല്‍ അമീര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു

നിരവധി മലയാളം സിനിമകളുടെ ഭാഗമായിട്ടുള്ള അജ്മൽ അമീർ 5 വർഷത്തിനുശേഷം  മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു.ഏറെ നാളായി തമിഴിലും തെലുങ്കിലുമാണ് സജീവമായിരുന്നത്. 


അജ്മല്‍ അമീര്‍,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഷ്ക്കര്‍ അലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മൂന്നാറില്‍ ആരംഭിച്ചു. വെെറ്റ് ഹൗസ് മോഷന്‍ പിക്ച്ചേഴ്സിന്റെ ബാനറില്‍ അഡ്വക്കേറ്റ് സുധീര്‍ ബാബു നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ സുധി കോപ്പ, നന്ദു, ഇര്‍ഷാദ്, നന്ദന്‍ ഉണ്ണി, അനീഷ് ഗോപന്‍, മെറിന്‍ ഫിലിപ്പ്, നിതിന്‍ പ്രസന്ന, പാര്‍വ്വതി നമ്പ്യാര്‍ തുടങ്ങിയ നിരവധി താരങ്ങളും അണിനിരക്കുന്നുണ്ട്.ഛായാഗ്രഹണം ബിപിന്‍ ബാലകൃഷ്ണന്‍ നിര്‍വ്വഹിക്കുന്നു.



Ajmal Ameer returns to Malayalam cinema with Ashkar Ali's film

Related Stories
ക്രിട്ടിക്സ് അവാർഡ്, മികച്ച ബാലതാരമായി കൃഷ്ണശ്രീ

Sep 16, 2021 03:06 PM

ക്രിട്ടിക്സ് അവാർഡ്, മികച്ച ബാലതാരമായി കൃഷ്ണശ്രീ

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച്, അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ഫിലിം...

Read More >>
സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്-മറുപടിയുമായി സയനോര

Sep 14, 2021 04:43 PM

സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്-മറുപടിയുമായി സയനോര

ഇതാണ് ഞങ്ങളുടെ രാത്രികളെന്നും കുറിച്ചുകൊണ്ടായിരുന്നു സയനോര അടക്കം എല്ലാവരും തന്നെ വീഡിയോ പങ്കുവെച്ചിരുന്നത്. ഇത്തവണ ആരും തെറ്റിച്ചില്ല എന്ന്...

Read More >>
Trending Stories