logo

കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ-നടി മീനയുടെ അവസ്ഥ ഇങ്ങനെ

Published at Jan 19, 2021 11:40 AM  കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ-നടി മീനയുടെ അവസ്ഥ ഇങ്ങനെ

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലേക്ക് എത്തിയതാണ്   നടി  മീന ഗണേഷ്.നാടക രംഗത്ത് നിന്നാണ്   മലയാള സിനിമയിലേക്ക് പ്രവേശനം.നൂറിൽ അധികം സിനിമകളിൽ വേഷമിട്ട മീന മികച്ച സ്വാഭാവിക നടിക്കുള്ള അംഗീകാരവും കരസ്ഥമാക്കിയിട്ടുണ്ട്.


എന്നാൽ ഇപ്പോൾ താരം എവിടെയാണ് എന്ന് സിനിമ മേഖലയിൽ ഉള്ളവർക്ക് പോലും അറിയില്ല. ഭർത്താവിന്റെ മരണത്തോടെ ജീവിതത്തിൽ തനിച്ചായ താരത്തെ കുറിച്ച് യാതൊരു അറിവും സിനിമ മേഖലയിലുള്ളവർക്ക് പോലും ഇല്ല.സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടിയുടെ ഇപ്പോഴത്തെ അവസ്ഥയാണ്. കഴിഞ്ഞ കുറെ നാളുകളായി എഴുന്നേറ്റു നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്നാണ് പുറത്തു വരുന്ന വിവരം. സിനിമ പ്രവർത്തകനായ വിജയ് ശങ്കറിന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് നടിയെ കുറിച്ചുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.

മീന ഗണേഷ് ഇപ്പോൾ നടക്കുവാൻ പോലും വയ്യാത്ത അവസ്ഥയിലാണെന്നും കലാഭവൻ മണി ഉണ്ടായിരുന്നെങ്കിൽ അവർക്കു വേണ്ട സഹായങ്ങൾ ചെയ്തു നൽകുമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നത് . ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ മീന ഗണേഷ് അമ്മയെക്കുറിച്ച് മലയാള സിനിമയിൽ ഇപ്പോൾ ആരും ഓർമ്മിക്കാറില്ല. എൻറെ കോൺടാക്ട് ലിസ്റ്റിൽ ഞാൻ വല്ലപ്പോഴും വിളിച്ച് സംസാരിക്കാറുള്ള ചുരുക്കം ചില പേരുകളിൽ മീനാക്ഷി അമ്മയും ഉണ്ട് ഇപ്പോൾ നടക്കാൻ വയ്യാത്ത അവസ്ഥയിലാണ്.


If Kalabhavan Mani was there - this is the situation of actress Meena

Related Stories
അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Aug 1, 2021 03:28 PM

അനാർക്കലിയിൽ തിളങ്ങി ഭാവന; ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

2012ല്‍ ‘റോമിയോ’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് ഭാവനയും നവീനും പരിചയത്തിലാവുന്നത്. ‘റോമിയോ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് നവീന്‍...

Read More >>
അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ  പങ്കുവെച്ച് നവ്യ നായർ

Aug 1, 2021 12:03 PM

അമ്മയും കുട്ടിയും; മകനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് നവ്യ നായർ

വിവാഹശേഷം ചില സിനിമകളിൽ അഭിനയിച്ചുവെങ്കിലും വേണ്ടത്ര രീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല. ഇതോടെ നവ്യ സിനിമ വിട്ട് ടെലിവിഷൻ ഷോ അവതാരകയായി...

Read More >>
Trending Stories