വേറിട്ട കഥാപാത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് പ്രിയാമണി. ദേശീയ സംസ്ഥാന പുരസ്കാരങ്ങളടക്കം നിരവധി അവാർഡുകളും വളരെ ചുരുങ്ങിയ കാലയളവിൽ നടി സ്വന്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലും സജീവം ആയ പ്രിയയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.ചിത്രങ്ങള്‍ കാണാം.............
Glamorous Priyamani; You can see the latest pictures