---
title: "പീരിയഡ്സ് സമയത്ത് സെക്സ് പാടില്ലേ?  ശ്രീലക്ഷ്മി അറക്കൽ, പോസ്റ്റ് വൈറൽ "
english_title: "Shouldn't have sex during periods? Srilakshmi Arakkal, Post Viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87560/shouldnt-have-sex-during-periods-srilakshmi-arakkal-post-viral"
published_at: "2022-12-27T21:17:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab13e4cb6ad_SREELAKSHMI.jpg"
keywords: []
---

# പീരിയഡ്സ് സമയത്ത് സെക്സ് പാടില്ലേ?  ശ്രീലക്ഷ്മി അറക്കൽ, പോസ്റ്റ് വൈറൽ 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. പലപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. 

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ശ്രീലക്ഷ്മി അറക്കൽ. സമൂഹമാധ്യമങ്ങളിൽ ഇവർ വളരെ സജീവമാണ്. പലപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്ന സാമൂഹിക സാംസ്കാരിക രാഷ്ട്രീയ വിഷയങ്ങളിൽ എല്ലാം തന്നെ ഇവർ അഭിപ്രായം പറയാറുണ്ട്. 

ലൈംഗികത ഉൾപ്പെടെയുള്ള വിഷയങ്ങളെക്കുറിച്ച് പലപ്പോഴും മുഖം നോക്കാതെ സംസാരിക്കുന്ന വ്യക്തികളിൽ ഒരാളാണ് ശ്രീലക്ഷ്മി.

**

അതുകൊണ്ട് കൂടിയാണ് ഇവരെ ഒരു വിഭാഗം ആളുകൾ മാറ്റിനിർത്തുന്നത്. എന്നാൽ ഇവർ പറയുന്ന കാര്യങ്ങൾ എല്ലാം കാര്യമുള്ളത് ആയിരിക്കും എന്ന് തലയ്ക്ക് അകത്ത് അത്യാവശ്യം ബോധമുള്ള എല്ലാവർക്കും അറിയാവുന്ന കാര്യം തന്നെയാണ്. എല്ലാ മനുഷ്യരെയും സംബന്ധിക്കുന്ന കാര്യങ്ങൾ തന്നെയാണ് ഇവർ സെക്സിനെ കുറിച്ച് പറയുന്നത് എങ്കിലും അതൊന്നും ഞങ്ങൾക്ക് ബാധകമല്ല എന്ന നിലയിലാണ് ചില കുല പുരുഷന്മാരുടെയും കുല സ്ത്രീകളുടെയും പെരുമാറ്റം.

അതേസമയം ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നായിരുന്നു ജയ ജയ ജയ ജയ ഹേ. ഈ സിനിമയിലെ ഒരു സീൻ ചൂണ്ടിക്കാട്ടിയാണ് താരം ഇപ്പോൾ ഒരു വിമർശനം നടത്തിയിരിക്കുന്നത്.

എന്നാൽ സിനിമയെയോ സിനിമയിലെ രംഗത്തെയോ അല്ല താരം വിമർശിക്കുന്നത്. അതേസമയം ചില ആളുകളുടെ ആറ്റിറ്റ്യൂഡിനെ കുറിച്ചാണ് താരം പറയുന്നത്. പീരിയഡ്സ് സമയത്ത് സെക്സ് പാടില്ല എന്നാണ് ചില ആളുകൾ കരുതുന്നത് എന്നും എന്നാൽ ഇതിന് എന്താണ് അടിസ്ഥാനം എന്നുമാണ് ഇവർ ചോദിക്കുന്നത്.

കൂടാതെ തന്റെ സ്വന്തം അനുഭവത്തിൽ നിന്നുമുള്ള ചില കാര്യങ്ങളും താരം ഇവിടെ പറയുന്നുണ്ട്. ഫേസ്ബുക്കിൽ ആണ് താരം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. നിരവധി മികച്ച അഭിപ്രായങ്ങളാണ് പോസ്റ്റിനു താഴെ വന്നുകൊണ്ടിരിക്കുന്നത്. ധാരാളം ആളുകൾ ആണ് അവരുടെ അഭിപ്രായവും വിമർശനങ്ങളും എല്ലാം ഇപ്പോൾ ഈ വിഷയത്തിൽ രേഖപ്പെടുത്തി കൊണ്ടിരിക്കുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം ....****

**

### Related Links & Sources
- [Original Story Source](https://moviemax.in/news/87560/shouldnt-have-sex-during-periods-srilakshmi-arakkal-post-viral)