logo

യുവം ഫെബ്രുവരി 12ന് പ്രേക്ഷകരിലേക്കെത്തും

Published at Jan 19, 2021 09:56 AM യുവം ഫെബ്രുവരി 12ന് പ്രേക്ഷകരിലേക്കെത്തും

ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷം അമിത്തിൻ്റെ യുവം ഒടുവിൽ  ഫെബ്രുവരി 12ന് പ്രേക്ഷകരിലേക്കെത്തും. ലോക്ക് ഡൌൺ സമയത്ത് പുറത്തിറങ്ങിയ ടീസർ വലിയ രീതിയിൽ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. പിങ്കു പീറ്ററാണ് വൺസ് അപ്പോൺ എ ടൈം പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോണി മക്കോറ നിർമിക്കുന്ന യുവം സംവിധാനം ചെയ്യുന്നത്. ചിത്രം കൈകാര്യം ചെയ്യുന്ന പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് തന്നെ ഏറെ വേറിട്ടതാണെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കിയിട്ടുണ്ട്.


ചിത്രത്തിൽ അമിത് ചക്കാലക്കൽ, ഡയാന ഹമീദ്, അഭിഷേക് രവീന്ദ്രൻ, നിർമൽ പാലാഴി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവ എന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോപി സുന്ദർ ആണ്. ബി കെ ഹരിനാരായണൻ ആണ് ചിത്രത്തിലെ ഗാനങ്ങളുടെ രചയിതാവ്. ജോൺ കുട്ടി എഡിറ്റിംഗും സജിത്ത് പുരുഷൻ ഛായാഗ്രഹണവും ചെയ്തിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് അമൽ ചന്ദ്രനും വസ്ത്രാലങ്കാരം സമീറ സനീഷുമാണ്. സെൻട്രൽ പിക്ചേഴ്സ് ആണ് വിതരണം.


Yuvam will hit the screens on February 12

Related Stories
ക്രിട്ടിക്സ് അവാർഡ്, മികച്ച ബാലതാരമായി കൃഷ്ണശ്രീ

Sep 16, 2021 03:06 PM

ക്രിട്ടിക്സ് അവാർഡ്, മികച്ച ബാലതാരമായി കൃഷ്ണശ്രീ

സഹസ്രാര സിനിമാസിന്റെ ബാനറിൽ സന്ദീപ് ആർ നിർമ്മിച്ച്, അശോക് ആർ നാഥ് സംവിധാനം ചെയ്ത "കാന്തി " എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ഫിലിം...

Read More >>
സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്-മറുപടിയുമായി സയനോര

Sep 14, 2021 04:43 PM

സയനോര ധരിച്ച ഷോർട്ട്സാണ് സദാചാരവാദികളെ ചൊടിപ്പിച്ചത്-മറുപടിയുമായി സയനോര

ഇതാണ് ഞങ്ങളുടെ രാത്രികളെന്നും കുറിച്ചുകൊണ്ടായിരുന്നു സയനോര അടക്കം എല്ലാവരും തന്നെ വീഡിയോ പങ്കുവെച്ചിരുന്നത്. ഇത്തവണ ആരും തെറ്റിച്ചില്ല എന്ന്...

Read More >>
Trending Stories