---
title: "റോമിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ലേഡി സൂപ്പർ സ്റ്റാർ"
english_title: "Lady Superstar overwhelmed by Rome's beauty"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87419/lady-superstar-overwhelmed-by-romes-beauty"
published_at: "2022-12-27T10:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63aa76e680bb0_manju_variar.jpg"
keywords: []
---

# റോമിന്റെ സൗന്ദര്യത്തിൽ മതിമറന്ന് ലേഡി സൂപ്പർ സ്റ്റാർ

> **Lead Summary:** ഇറ്റലിയിലെ റോം നഗരത്തിൽ നിന്നും തന്റെ ചിത്രങ്ങൾ പങ്കു വച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ഡിസംബർ മിസ്ഡ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് താരം.

## Article Content

ഇറ്റലിയിലെ റോം നഗരത്തിൽ നിന്നും തന്റെ ചിത്രങ്ങൾ പങ്കു വച്ച് ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ. ഡിസംബർ മിസ്ഡ് എന്ന പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതാണ് താരം.

യാത്രയിൽ ബത്ലഹേമിൽ ചുറ്റി നടക്കുന്ന നടിയുടെ വീഡിയോ വയറൽ ആയിരുന്നു. തമിഴ് താരം അജിത് നായകനാകുന്ന തുനിവ് ആണ് മഞ്ജുവിന്റെ പുതിയ ചിത്രം.

തല അജിത്തിനൊപ്പം ഒരുമിക്കുന്ന സിനിമയുടെ അപ്ഡേറ്റിനായി ആരാധകർ ഏറെ പ്രതീക്ഷയിലാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/87419/lady-superstar-overwhelmed-by-romes-beauty)