---
title: "ക്രിസ്മസ് ലുക്കില്‍ ഉര്‍ഫി ജാവേദ്; വൈറല്‍ വീഡിയോ കാണാം "
english_title: "Urfi Javed in Christmas look; Watch the viral video"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87204/urfi-javed-in-christmas-look-watch-the-viral-video"
published_at: "2022-12-26T09:19:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a91a319dbcb_urfi.jpg"
keywords: []
---

# ക്രിസ്മസ് ലുക്കില്‍ ഉര്‍ഫി ജാവേദ്; വൈറല്‍ വീഡിയോ കാണാം 

> **Lead Summary:** **എ**ല്ലാ തവണത്തേയും പോലെ ഇത്തവണയും ഉര്‍ഫി ജാവേദ് ക്യാമറയ്ക്ക് മുന്നില്‍ വന്നത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.ഉര്‍ഫി ജാവേദിന്റെ ഏറ്റവും പുതിയ ക്രിസ്മസ് ലുക്ക് തന്നെയാണ് ഇതിന് കാരണം.

## Article Content

**എ**ല്ലാ തവണത്തേയും പോലെ ഇത്തവണയും ഉര്‍ഫി ജാവേദ് ക്യാമറയ്ക്ക് മുന്നില്‍ വന്നത് വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്.ഉര്‍ഫി ജാവേദിന്റെ ഏറ്റവും പുതിയ ക്രിസ്മസ് ലുക്ക് തന്നെയാണ് ഇതിന് കാരണം.

തന്റെ ക്രിസ്മസ് ലുക്കിന്റെ വീഡിയോ ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോയില്‍ ഉര്‍ഫി ചുവന്ന നിറത്തിലുള്ള ലെതര്‍ ഡ്രസ് ആണ് അണിഞ്ഞിരുന്നത്. അതില്‍ ചില കട്ടുകളും ഉണ്ടായിരുന്നു.

 ഉര്‍ഫി പങ്കുവെച്ച വീഡിയോ വൈറലാകുകയാണ്. ഈ വീഡിയോ ദുബായില്‍ വെച്ചാണ് ഉര്‍ഫി ചിത്രീകരിച്ചിരിക്കുന്നത്. ഈ വീഡിയോയില്‍ ഉര്‍ഫി ജാവേദ് ചുവന്ന നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്.

വസ്ത്രം ജമ്ബ് സ്യൂട്ട് സ്റ്റൈലിലുള്ളതാണ്. അതില്‍ ഒരു കാല്‍ ഷോട്ട് ടൈപ്പിലുള്ളതാണ് ഡ്രസിന്റെ ഡിസൈന്‍. അതുപോലെ ഉര്‍ഫിയുടെ മാറിടത്തിന് മുകളിലും താഴെയും കട്ട് ഡിസൈനുമുണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87204/urfi-javed-in-christmas-look-watch-the-viral-video)