logo

പ്രായത്തെ തോല്‍പ്പിച്ച് താരം-ലാലേട്ടന്റെ പുതിയ ചിത്രം ഏറ്റെടുത്തു ആരാധകര്‍

Published at Jan 18, 2021 12:44 PM പ്രായത്തെ തോല്‍പ്പിച്ച് താരം-ലാലേട്ടന്റെ പുതിയ ചിത്രം ഏറ്റെടുത്തു ആരാധകര്‍

ലാലേട്ടന്‍ പങ്കുവെച്ച പുതിയൊരു ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.        മോഹന്‍ലാലിന്‌റെതായി വരാറുളള പുതിയ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. മോളിവുഡ് സൂപ്പര്‍ താരത്തിന്‌റെതായി വരാറുളള മിക്ക പോസ്റ്റുകളും നിമിഷനേരംകൊണ്ടാണ് തരംഗമാവാറുളളത്. 


 ചിത്രം കണ്ട് പ്രായം കുറഞ്ഞതുപോലെ തോന്നുന്നു എന്നാണ് ആരാധകര്‍ കുറിച്ചത്. നിരവധി പേരാണ് ഇത്തവണയും സൂപ്പര്‍താരത്തിന്‌റെ ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയിരിക്കുന്നത്.അതിനാല്‍ തന്നെ നിമിഷ നേരം കൊണ്ട് തന്നെ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. 

Fans take on the new image of the star-turned-lalettan

Related Stories
ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Feb 20, 2021 08:30 PM

ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ...

Read More >>
സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

Feb 19, 2021 07:22 PM

സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍...

Read More >>
Trending Stories