---
title: "ക്രിസ്തീയ ഭക്തി ഗാന ആൽബം 'എന്റെ നാഥൻ' വൈറലാകുന്നു"
english_title: "Christian devotional song album 'Ente Nathan' goes viral"
publisher: "moviemax.in"
canonical_url: "https://moviemax.in/news/87065/christian-devotional-song-album-ente-nathan-goes-viral"
published_at: "2022-12-24T22:30:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a73168a8e3e_entenadan.jpg"
keywords: []
---

# ക്രിസ്തീയ ഭക്തി ഗാന ആൽബം 'എന്റെ നാഥൻ' വൈറലാകുന്നു

> **Lead Summary:** എഴുത്തുകാരിയും , ഗാനരചയിതാവും, സാമൂഹ്യ പ്രവർത്തകയുമായ രശ്മ നിഷാദ് രചനയും, അജീഷ് കലാഞ്ജലി സംഗീതം നൽകി പാർവ്വതി ജഗീഷ് ആലപിച്ച ക്രിസ്തീയ ഗാനം 'എന്റെ നാഥൻ' റിലീസ് ചെയ്തു.

## Article Content

എഴുത്തുകാരിയും , ഗാനരചയിതാവും, സാമൂഹ്യ പ്രവർത്തകയുമായ രശ്മ നിഷാദ് രചനയും, അജീഷ് കലാഞ്ജലി സംഗീതം നൽകി പാർവ്വതി ജഗീഷ് ആലപിച്ച ക്രിസ്തീയ ഗാനം 'എന്റെ നാഥൻ' റിലീസ് ചെയ്തു.

**

വിജു ജോൺ ആണ് എന്റെ നാഥന്റെ നിർമ്മാതാവ്. സെന്റ്. ജോൺസ് മലങ്കര കത്തോലിക്ക ചർച്ച് ഇലഞ്ഞിമേൽ വെച്ച് ചിത്രീകരണം നടത്തിയ ഈ ആൽബത്തിൽ ജോയലും, സവിതയുമാണ് അഭിനയിച്ചിരിക്കുന്നത്.

[https://fb.watch/hBvxOMSv8h/**](https://fb.watch/hBvxOMSv8h/)

പരിശുദ്ധ സ്നേഹത്തെ വാഴ്ത്തുന്ന ഈ ഗാനം ശ്രോതാക്കളുടെ ഹൃദയങ്ങളിൽ ദൈവ സ്നേഹം നിറയ്ക്കുന്നു . ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് ജോസഫ് മെഴുവേലിയാണ്. എഡിറ്റിംഗ് നിർവ്വഹിച്ചിരിക്കുന്നത് സുദീപ് നൂറനാടാണ്.

### Related Links & Sources
- [Original Story Source](https://moviemax.in/news/87065/christian-devotional-song-album-ente-nathan-goes-viral)