---
title: "തങ്ങളുടെ പുതിയ സന്തോഷം പങ്കു വച്ച് താര ദമ്പതികൾ; ഇത്രയും വർഷങ്ങൾക്ക് ശേഷം കൈവന്ന സൗഭാഗ്യം എന്ന് പ്രേക്ഷകർ"
english_title: "The star couple shared their new happiness; The audience said that it was a blessing after so many years"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86201/the-star-couple-shared-their-new-happiness-the-audience-said-that-it-was-a-blessing-after-so-many-years"
published_at: "2022-12-20T08:21:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1238c4ac5e_abhishek.jpg"
keywords: []
---

# തങ്ങളുടെ പുതിയ സന്തോഷം പങ്കു വച്ച് താര ദമ്പതികൾ; ഇത്രയും വർഷങ്ങൾക്ക് ശേഷം കൈവന്ന സൗഭാഗ്യം എന്ന് പ്രേക്ഷകർ

> **Lead Summary:** > ബോളിവുഡിലെ പ്രശസ്തനായ നടൻ ആണ് അഭിഷേക് ബച്ചൻ . 2000 ൽ ജെ.പി. ദത്ത നിർമ്മിച്ച റെഫ്യൂജി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത് . മികച്ച നടനുള്ള ഫിലിംഫെയർ ബഹുമതി മൂന്നു തവണ ലഭിച്ചിട്ടുള്ള അഭിഷേകിന് പാ എന്ന സിനിമയിലൂടെ ഒരു തവണ മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനുള്ള ഭാരതസർക്കാരിന്റെ ദേശീയപുരസ്കാരം ലഭിച്ചു. 2 മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ 2004 ൽ ധൂം ആയിരുന്നു. മണിരത്നത്തിന്റെ യുവ എന്ന സിനിമയിലെ വേഷവും വിജയമായിരുന്നു തന്റെ ഉടമസ്ഥതയിലുള്ള കബഡി ടീം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് അഭിഷേക് ബച്ചന്‍. അതിന്റെ സന്തോഷത്തില്‍ ഭാര്യ ഐശ്വര്യയെയും മകള്‍ ആരാധ്യയെയും കെട്ടിപിടിക്കുന്ന അഭിഷേകിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. ആരാധ്യ ട്രോഫി ഉയര്‍ത്തി ചിത്രങ്ങള്‍ക്കു പോസ് ചെയ്തു .അമിതാഭ് ബച്ചനും ടീമിനു അഭിനന്ദനം അറിയിച്ച്‌ സോഷ്യല്‍ മീഡിയയിലെത്തിയിട്ടുണ്ട്. “വീ മിസ്‌ഡ് യൂ പാ” എന്നാണ് അഭിഷേക് അതിനു മറുപടിയായി നല്‍കിയത്.പുനേരി പല്‍താനെ 33-39 നു തോല്‍പിച്ച്‌ അഭിഷേകിന്റെ ടീം ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സ് വിജയികളാവുകയായിരുന്നു.

## Article Content

> ബോളിവുഡിലെ പ്രശസ്തനായ നടൻ ആണ് അഭിഷേക് ബച്ചൻ . 2000 ൽ ജെ.പി. ദത്ത നിർമ്മിച്ച റെഫ്യൂജി എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത് . മികച്ച നടനുള്ള ഫിലിംഫെയർ ബഹുമതി മൂന്നു തവണ ലഭിച്ചിട്ടുള്ള അഭിഷേകിന് പാ എന്ന സിനിമയിലൂടെ ഒരു തവണ മികച്ച ചിത്രത്തിന്റെ നിർമ്മാതാവിനുള്ള ഭാരതസർക്കാരിന്റെ ദേശീയപുരസ്കാരം ലഭിച്ചു. 2 മികച്ച പുതുമുഖ നടനുള്ള ഫിലിംഫെയർ അവാർഡ് ഈ ചിത്രത്തിലൂടെ ലഭിച്ചു. പിന്നീട് ശ്രദ്ധിക്കപ്പെട്ട ഒരു സിനിമ 2004 ൽ ധൂം ആയിരുന്നു. മണിരത്നത്തിന്റെ യുവ എന്ന സിനിമയിലെ വേഷവും വിജയമായിരുന്നു തന്റെ ഉടമസ്ഥതയിലുള്ള കബഡി ടീം വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് അഭിഷേക് ബച്ചന്‍. അതിന്റെ സന്തോഷത്തില്‍ ഭാര്യ ഐശ്വര്യയെയും മകള്‍ ആരാധ്യയെയും കെട്ടിപിടിക്കുന്ന അഭിഷേകിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. ആരാധ്യ ട്രോഫി ഉയര്‍ത്തി ചിത്രങ്ങള്‍ക്കു പോസ് ചെയ്തു .അമിതാഭ് ബച്ചനും ടീമിനു അഭിനന്ദനം അറിയിച്ച്‌ സോഷ്യല്‍ മീഡിയയിലെത്തിയിട്ടുണ്ട്. “വീ മിസ്‌ഡ് യൂ പാ” എന്നാണ് അഭിഷേക് അതിനു മറുപടിയായി നല്‍കിയത്.പുനേരി പല്‍താനെ 33-39 നു തോല്‍പിച്ച്‌ അഭിഷേകിന്റെ ടീം ജയ്‌പൂര്‍ പിങ്ക് പാന്തേഴ്‌സ് വിജയികളാവുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/86201/the-star-couple-shared-their-new-happiness-the-audience-said-that-it-was-a-blessing-after-so-many-years)