---
title: "നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Actor Ullas Pandalam's wife was found dead at home"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86200/actor-ullas-pandalams-wife-was-found-dead-at-home-new"
published_at: "2022-12-20T08:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1235f758e6_ulllas_pandhalam.jpg"
keywords: []
---

# നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരണം.

## Article Content

നടൻ ഉല്ലാസ് പന്തളത്തിന്റെ ഭാര്യയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂഴിക്കാട് സ്വദേശിനി ആശ ആണ് മരിച്ചത്. പൂഴിക്കാട്ടെ വസതിയിലായിരുന്നു മരണം.

### Related Links & Sources
- [Original Story Source](https://moviemax.in/news/86200/actor-ullas-pandalams-wife-was-found-dead-at-home-new)