ത്രില്ലര്‍ ചിത്രമായ ജോസഫ് എന്ന ചിത്രത്തിലെ ലിസമ്മ എന്ന കഥപാത്രത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് നടി മാധുരി. ജോജു ജോര്‍ജ്ജിന്റെ നായികമാരില്‍ ഒരാളായാണ് നടി അഭിനയിച്ചത്.
ജോസഫിന് പുറമെ എന്റെ മെഴുതിരി അത്താഴങ്ങള്‍, പട്ടാഭിരാമന്, ഇട്ടിമാണി മേഡ് ഇന്‍ ചൈന, അല്‍ മല്ലു തുടങ്ങിയ മലയാള സിനിമകളിലും മാധുരി അഭിനയിച്ചു.സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുളള താരം തന്റെ എറ്റവും പുതിയ വിശേഷങ്ങല്‍ പങ്കുവെക്കാറുണ്ട്. നടി എപ്പോഴും സമൂഹ മാധ്യമങ്ങളില്‍ എത്താറുണ്ട്.
ഇന്‍സ്റ്റഗ്രാം പേജ് വഴിയാണ് നടി തന്റെ പുതിയ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുളളത്.അതേസമയം ജോസഫ് നായികയുടെതായി വന്ന പുതിയ പോസ്റ്റും വൈറലായി മാറിയിരുന്നു. ഇത്തവണ എഡിറ്റ് ചെയ്ത തന്റെ ഒരു ഗ്ലാമറസ് ചിത്രം പോസ്റ്റ് ചെയ്തുകൊണ്ടാണ് മാധുരി എത്തിയത്. ഇതിന് നടി നല്കിയ ക്യാപ്ഷനും ശ്രദ്ധേയമായിരുന്നു.
ആരാധകരെന്ന് പറയപ്പെടുന്ന ആളുകള്‍ നടത്തുന്ന വിമര്‍ശനവും ട്രോളും ഭയന്ന് ഇഷ്ടപ്പെട്ട ചിത്രം എഡിറ്റ് ചെയ്യേണ്ടി വരുന്ന അവസ്ഥയെ കുറിച്ച് പറഞ്ഞാണ് മാധുരി എത്തിയത്.നമുക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു ചിത്രം ആരാധകരെന്ന് പറയപ്പെടുന്ന ആളുകളുടെ വിമര്‍ശനവും ട്രോളും കാരണം സ്വയം ഭ്രാന്ത് പിടിക്കാതിരിക്കാന്‍ വേണ്ടി എഡിറ്റ് ചെയ്യാന്‍ വരാറുണ്ട് .ഫനടിസിസം എന്നത് ഫാന്‍ സ് ക്രിട്ടിസത്തിന്റെ ഷോര്‍ട്ട് ഫോമാണോ. തന്റെ പുതിയ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത് മാധുരി കുറിച്ചു.
Criticism of people and trolls-Joseph Heroine's post