ചിത്രം ചോര്‍ന്ന വിവരം സംവിധായകന് ലോകേഷ് കനകരാജ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ചിത്രത്തിലെ ചോര്‍ന്ന രംഗങ്ങള്‍ ആര്‍ക്കെങ്കിലും ലഭിച്ചാല്‍ അത് പ്രചരിപ്പിക്കരുതെന്നും ഒരുപാട് പേരുടെ ഒന്നര വര്‍ഷത്തെ കഷ്ടപ്പാടാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ചിത്രം തീയേറ്ററില്‍ തന്നെ കണ്ട് ആസ്വദിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പിന്നാലെ തമിഴ് സിനിമാലോകത്തു നിന്നും ധാരാളം പേര് ലീക്കായ രംഗങ്ങള്‍ പ്രചരിപ്പിക്കരുതെന്ന ആവശ്യവുമായി മുന്നോട്ട് വന്നിട്ടുണ്ട്.
Prior to its release, Master had leaked a setback-movie