---
title: "ഇന്ദ്രജിത്തിന് ഭാര്യ പൂർണിമ നൽകിയ പിറന്നാൾ സർപ്രൈസ് കണ്ടോ? ചിത്രം "
english_title: "Did you see the birthday surprise given to Indrajith by his wife Purnima? Image"
publisher: "moviemax.in"
canonical_url: "https://moviemax.in/news/86005/did-you-see-the-birthday-surprise-given-to-indrajith-by-his-wife-purnima-image"
published_at: "2022-12-19T07:00:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639fbee992e77_poornima_and_indrajith.jpg"
keywords: []
---

# ഇന്ദ്രജിത്തിന് ഭാര്യ പൂർണിമ നൽകിയ പിറന്നാൾ സർപ്രൈസ് കണ്ടോ? ചിത്രം 

> **Lead Summary:** മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ദ്രജിത്ത്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം നേടിയെടുത്ത താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം.

## Article Content

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ദ്രജിത്ത്. നടൻ സുകുമാരന്റെ മകൻ എന്ന ലേബലിൽ ആണ് ഇദ്ദേഹം സിനിമയിൽ എത്തുന്നത്. എന്നാൽ ഇന്ന് മലയാള സിനിമയിൽ സ്വന്തമായി ഒരു ഇടം നേടിയെടുത്ത താരങ്ങളിൽ ഒരാളാണ് ഇദ്ദേഹം.

സമൂഹമാധ്യമങ്ങളിൽ ഇദ്ദേഹം അത്ര സജീവമല്ല. വല്ലപ്പോഴും മാത്രമാണ് ഇദ്ദേഹം ഇദ്ദേഹത്തിൻറെ വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ട് രംഗത്ത് വന്നത്. അതിൽ പകുതിയും സിനിമ വിശേഷങ്ങൾ തന്നെ ആയിരിക്കും. ബാക്കി പകുതി മാത്രമായിരിക്കും പേഴ്സണൽ ആയിട്ടുള്ള വിശേഷങ്ങൾ. 

കഴിഞ്ഞദിവസം ആയിരുന്നു ഇദ്ദേഹത്തിൻറെ പിറന്നാൾ. എവിടെ വെച്ചായിരുന്നു ഇവർ പിറന്നാൾ ആഘോഷിച്ചത് എന്ന് അറിയുമോ? ഉള്ളിലെ ഒരു ഹോട്ടലിൽ വച്ചായിരുന്നു ഇരുവരും പിറന്നാൾ ആഘോഷിച്ചത്. അതേസമയം ഇന്ദ്രജിത്തിന് പൂർണിമ നൽകിയ പിറന്നാൾ സമ്മാനം എന്താണ് എന്ന് കണ്ടോ? ഒരു സർപ്രൈസ് കേക്ക് ആണ് ഇന്ദ്രജിത്തിന് പിറന്നാൾ സമ്മാനമായി ഇവർ നൽകിയത്.

അതേസമയം ഇത് പറഞ്ഞാൽ സമ്മാനം അല്ല എന്നും ബർത്ത് ഡേ യുടെ ഭാഗമായി മുറിക്കുന്ന ഒരു സാധാരണ കേക്ക് മാത്രമാണ് എന്നുമാണ് പ്രേക്ഷകർ പറയുന്നത്.

സാധാരണക്കാർ പോലും അവരുടെ ഭർത്താക്കന്മാരുടെയും കാമുകന്മാരുടെയും പിറന്നാളിന് കേക്ക് ഒന്നും സമ്മാനമായി നൽകുകയില്ല എന്നും അപ്പോൾ പിന്നെ ഇത്രയും കോടികളുടെ ആസ്തിയുള്ള ഒരു താരം എന്തായാലും സ്വന്തം ഭർത്താവിന് കേക്ക് സമ്മാനമായി നൽകില്ല എന്നും ആണ് പ്രേക്ഷകർ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/86005/did-you-see-the-birthday-surprise-given-to-indrajith-by-his-wife-purnima-image)