logo

ബോളിവുഡ് ആരാധകരുടെ ആഗ്രഹം സഫലമാവുന്നു -ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒരുമിക്കുന്നു

Published at Jan 12, 2021 11:52 AM ബോളിവുഡ് ആരാധകരുടെ ആഗ്രഹം സഫലമാവുന്നു -ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒരുമിക്കുന്നു

ബോളിവുഡ് ആരാധകരുടെ ആഗ്രഹം സഫലമാവാന്‍ പോകുന്നു.ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒരുമിക്കുന്നൊരു സിനിമ  വരുന്നു.സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പുതിയ ചിത്രത്തിലൂടെയാണ്  ഹൃത്വിക്കും ദീപികയും ആദ്യമായി ഒരുമിക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ്‌  സംവിധാനവും  നിര്‍മ്മാണവും വഹിക്കുന്ന ആക്ഷന്‍ ചിത്രമായ ഫെെറ്ററിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. 


2022 ലായിരിക്കും ഫെെറ്റര്‍ തീയേറ്ററുകളിലേക്ക് എത്തുക.അതേസമയം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായ  ദീപിക സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം  ചെയ്യുന്ന  ഷാരൂഖ് ചിത്രം പഠാനില്‍ അഭിനയ്ക്കുകയാണ്.

Bollywood fans' wish comes true - Hrithik Roshan and Deepika Padukone team up

Related Stories
2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

Feb 13, 2021 10:04 PM

2 5 00 0 ലക്ഷം വിലയുള്ള മാസ്‌ക് ധരിച്ച് ദീപിക പദുക്കോണ്‍

മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി പ്രേക്ഷക ഹൃദയം കീഴടക്കാന്‍ ദീപിക പദുക്കോണ്‍ എപ്പോഴും ശ്രമിക്കാറുണ്ട്.ഈ കോവിഡ് കാലത്ത് ദീപിക ധരിച്ച...

Read More >>
ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

Feb 12, 2021 08:29 PM

ആരാധകർക്ക് പ്രണയസമ്മാനവുമായി പ്രഭാസ്; പ്രണയദിനത്തില്‍ റൊമാൻ്റിക് ചിത്രം രാധേശ്യാം ടീസര്‍ എത്തും

റോമിന്റെ മനോഹരമായ പാതയോരങ്ങളിലൂടെ നടക്കുന്ന പ്രഭാസിന്റെ റൊമാന്റിക്ക് വേഷത്തിലുള്ള പോസ്റ്ററാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഒരു...

Read More >>
Trending Stories