---
title: "​ഗോളടിച്ച് അർജന്റീന;​ഗ്യാലറിയിൽ നിന്നുമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി"
english_title: "Argentina scored a goal; Mammootty shared the picture from the gallery"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85989/argentina-scored-a-goal-mammootty-shared-the-picture-from-the-gallery"
published_at: "2022-12-18T21:39:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639f3b4a702a7_MAMOOTTY_FIFA.jpg"
keywords: []
---

# ​ഗോളടിച്ച് അർജന്റീന;​ഗ്യാലറിയിൽ നിന്നുമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി

> **Lead Summary:** ** ഫി**ഫ വോൾഡ് കപ്പ് പോരാട്ടത്തിനിടെ ​ഗ്യാലറിയിൽ നിന്നുമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി.

## Article Content

** ഫി**ഫ വോൾഡ് കപ്പ് പോരാട്ടത്തിനിടെ ​ഗ്യാലറിയിൽ നിന്നുമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി.

> "ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം..എന്തൊരു നിമിഷം" എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി ട്വിറ്ററിൽ ചിത്രം പങ്കുവച്ചത്.

നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ട്.

### Related Links & Sources
- [Original Story Source](https://moviemax.in/news/85989/argentina-scored-a-goal-mammootty-shared-the-picture-from-the-gallery)