---
title: " അന്താരാഷ്ട്ര ചലച്ചിത്രോത്സവ മേളയിൽ  നടൻ ടി പി മാധവനെ ആദരിച്ച് സിനിമാലോകം "
english_title: "Film world honors actor TP Madhavan at International Film Festival"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85643/film-world-honors-actor-tp-madhavan-at-international-film-festival"
published_at: "2022-12-16T22:07:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c9f001a929_madhvan.jpg"
keywords: []
---

#  അന്താരാഷ്ട്ര ചലച്ചിത്രോത്സവ മേളയിൽ  നടൻ ടി പി മാധവനെ ആദരിച്ച് സിനിമാലോകം 

> **Lead Summary:** ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് ടിപി മാധവൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഒരുപാട് നേരിടുന്ന ഇദ്ദേഹം ഇപ്പോൾ സിനിമയിൽ ഇദ്ദേഹം അത്ര സജീവമല്ല. 

## Article Content

ഒരുകാലത്ത് മലയാളം സിനിമയിൽ നിറഞ്ഞുനിന്നിരുന്ന താരമാണ് ടിപി മാധവൻ. ശാരീരിക ബുദ്ധിമുട്ടുകൾ ഒരുപാട് നേരിടുന്ന ഇദ്ദേഹം ഇപ്പോൾ സിനിമയിൽ ഇദ്ദേഹം അത്ര സജീവമല്ല. 

ഇപ്പോൾ ഇദ്ദേഹം അന്താരാഷ്ട്ര ചലച്ചിത്രോത്സവ മേളയുടെ ഭാഗമായിരിക്കുകയാണ്.എന്നാൽ ഇപ്പോൾ ശാരീരിക ബുദ്ധിമുട്ടുകൾ എല്ലാം മറികടന്നുകൊണ്ട് ആണ് ഇദ്ദേഹം വേദിയിൽ എത്തിയിരിക്കുന്നത്.

ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർമാൻ ആയിട്ടുള്ള ട്രെയിൻ കുമാറും അക്കാദമി ചെയർമാൻ രഞ്ജിത്തും ഇദ്ദേഹത്തിന് ആദരവ് അർപ്പിച്ചു. ചലച്ചിത്രമേള നേരിട്ട് അനുഭവിക്കണം എന്ന ആഗ്രഹമാണ് ഇദ്ദേഹത്തെ ഇത്തവണ പുനലൂർ സോമരാജൻ വേദിയിൽ എത്തിച്ചത്.

അമ്മ എന്ന സംഘടനയുടെ ആദ്യകാലത്തെ ജനറൽ സെക്രട്ടറി ആയിരുന്ന മാധവൻ. 600 ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അതേസമയം അന്താരാഷ്ട്ര ചലച്ചിത്രമേള ഇന്ന് പൂർത്തിയായിരിക്കുകയാണ്

### Related Links & Sources
- [Original Story Source](https://moviemax.in/news/85643/film-world-honors-actor-tp-madhavan-at-international-film-festival)