---
title: "ഓറഞ്ച് ബിക്കിനിയിൽ ഫോട്ടോഷൂട്ട് നടത്തി താരം, വീഡിയോ "
english_title: "Meanwhile, Sunny Leone is doing a photoshoot in a saffron bikini."
publisher: "moviemax.in"
canonical_url: "https://moviemax.in/news/85562/meanwhile-sunny-leone-is-doing-a-photoshoot-in-a-saffron-bikini"
published_at: "2022-12-16T14:28:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639c334533740_sunny.jpg"
keywords: []
---

# ഓറഞ്ച് ബിക്കിനിയിൽ ഫോട്ടോഷൂട്ട് നടത്തി താരം, വീഡിയോ 

> **Lead Summary:** ലോകമെമ്പാടും ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ . ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. 

## Article Content

ലോകമെമ്പാടും ആരാധകരുള്ള നടിയാണ് സണ്ണി ലിയോൺ . ഇതുവരെ ഒരു മലയാളം സിനിമയിൽ മാത്രമാണ് ഇവർ അഭിനയിച്ചിട്ടുള്ളത്. 

അതേസമയം ഇന്ത്യയിൽ ഉടനീളം ഇപ്പോൾ മറ്റൊരു വിവാദം കത്തി നിൽക്കുകയാണ്. കുറച്ചു ദിവസങ്ങൾക്കുമുണ്ടായിരുന്നു പത്താൻ എന്ന സിനിമയിലെ ഒരു ഗാനം റിലീസ് ചെയ്തത്. ഷാറൂഖ് ഖാനും ദീപികയും തമ്മിലുള്ള ഒരു പ്രണയഗാനം ആയിരുന്നു ഇത്.

എന്നാൽ ഇത് സംഘപരിവാർ അനുകൂലികൾക്കിടയിൽ വലിയ രീതിയിൽ വിവാദങ്ങൾക്ക് കാരണമായി. ഗാനരംഗത്തിൽ ദീപിക ധരിച്ചിരുന്നത് ഒരു ബിക്കിനി ആയിരുന്നു. കാവി തരത്തിലുള്ള ബിക്കിനി ആണ് ഇവർ ധരിച്ചത് എന്നത് ആരോപിച്ചുകൊണ്ട് ആണ് വിവാദം ഉണ്ടായത്.

ഇതുകൂടാതെ ഗാനത്തിന്റെ പേര് മോശം നിറം എന്ന അർത്ഥം വരുന്നത് ആയിരുന്നു എന്നുമാണ് ഇവർ ആരോപിക്കുന്നത്. ഈ കാരണങ്ങൾ കൊണ്ടാണ് വലിയ രീതിയിലുള്ള വിവാദങ്ങൾ ഉണ്ടായത്.

നിരവധി ആളുകൾ ആണ് ഇപ്പോൾ ഇരുവരെയും സപ്പോർട്ട് ചെയ്തു കൊണ്ട് രംഗത്തെത്തുന്നത്. അതേസമയം ഇത്തരത്തിലുള്ള വിവാദങ്ങൾ രാജ്യത്തിൻറെ അഖണ്ഡതയെ തകർക്കുന്നതിന് മാത്രമേ ഉപകരിക്കുകയുള്ളൂ എന്നാണ് ജനാധിപത്യ മതേതര വിശ്വാസികൾ പറയുന്നത്.

ഇപ്പോൾ ഇതിനിടയിൽ കാവി ബിക്കിനിയിൽ ഫോട്ടോഷൂട്ട് നടത്തിക്കൊണ്ട് എത്തുകയാണ് സണ്ണി ലിയോൺ. ഇത് മോദി സർക്കാറിനുള്ള ഒരു മറുപടിയാണ് എന്നാണ് കേരളീയർ വിശ്വസിക്കുന്നത്. ഇനിയെങ്കിലും സംഘപരിവാർ അനുകൂലികൾ ഇത്തരത്തിലുള്ള വിവാദങ്ങൾ അവസാനിപ്പിക്കണം എന്നാണ് കേരളീയർ പറയുന്നത്.

എന്തായാലും നിരവധി ആളുകൾ ആണ് സണ്ണി ലിയോണിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഒരാൾ എങ്കിലും മോദി സർക്കാരിന്റെ ഫാസിസത്തിന് എതിരെ സംസാരിക്കുവാൻ ധൈര്യപ്പെട്ടല്ലോ എന്നാണ് മലയാളികൾ പറയുന്നത്. 

### Related Links & Sources
- [Original Story Source](https://moviemax.in/news/85562/meanwhile-sunny-leone-is-doing-a-photoshoot-in-a-saffron-bikini)