---
title: "നിയോൺ നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായി ജാൻവി കപൂർ"
english_title: "Janhvi Kapoor looked very beautiful in a neon colored gown"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85468/janhvi-kapoor-looked-very-beautiful-in-a-neon-colored-gown"
published_at: "2022-12-15T23:11:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639b5c73a6b7e_JANVIKAPOOR.jpg"
keywords: []
---

# നിയോൺ നിറത്തിലുള്ള ഗൗണിൽ അതീവ സുന്ദരിയായി ജാൻവി കപൂർ

> **Lead Summary:** നൈക ഫെമിന ബ്യൂട്ടി അവാർഡ്സിൽ നിയോൺ നിറത്തിലുള്ള ഗൗണിൽ തിളങ്ങി ജാൻവി കപൂർ. ജാൻവിയെ കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാർഡ് നൈറ്റിൽ പങ്കെടുത്തു.

## Article Content

നൈക ഫെമിന ബ്യൂട്ടി അവാർഡ്സിൽ നിയോൺ നിറത്തിലുള്ള ഗൗണിൽ തിളങ്ങി ജാൻവി കപൂർ. ജാൻവിയെ കൂടാതെ കത്രീന കെയ്ഫ്, കിയാര അദ്വാനി, രശ്മിക മന്ദാന തുടങ്ങിയ താരങ്ങളും അവാർഡ് നൈറ്റിൽ പങ്കെടുത്തു.

ഹെലെൻ സിനിമയുടെ ഹിന്ദി റീമേക്ക് ആയിരുന്ന മിലിയാണ് ജാൻവിയുടേതായി അവസാനം റിവീസ് ചെയ്ത ചിത്രം.

### Related Links & Sources
- [Original Story Source](https://moviemax.in/news/85468/janhvi-kapoor-looked-very-beautiful-in-a-neon-colored-gown)