logo

സാരിയില്‍ തിളങ്ങി സ്വാതി നിത്യാനന്ദ്

Published at Jan 11, 2021 03:19 PM സാരിയില്‍ തിളങ്ങി സ്വാതി നിത്യാനന്ദ്

ഭ്രമണത്തിലെ ഹരിത എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സിൽ ഇടം കണ്ടെത്തിയ നായികയാണ് സ്വാതി നിത്യാനന്ദ്.ഇതിനു മുന്‍പും സീരിയല്‍ രംഗത്ത് ഉണ്ടെങ്കിലും  ഹരിത എന്ന കഥാപാത്രത്തിലൂടെയാണ് സ്വാതി കൂടുതൽ ശ്രദ്ധ നേടിയത്. വിവാഹത്തിന് ശേഷവും അഭിനയരംഗത്ത് സജീവം ആയ സ്വാതി ഇപ്പോൾ നാമം ജപിയ്ക്കുന്ന വീട്ടിൽ ആണ് ഏറ്റവും ഒടുവിലായി അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ സ്വാതിയുടെ ചില ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.സാരിയില്‍ തിളങ്ങിയാണ് സ്വാതി വന്നിരിക്കുന്നത്.വര്‍ണ പൂക്കളുള്ള സാരിയാണ് അണിഞ്ഞിരിക്കുന്നത്.ചിത്രങ്ങൾ കാണാം!


Swathi Nithyanand shines in a sari

Related Stories
ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

Feb 20, 2021 08:30 PM

ബോൾഡ് ലുക്കിൽ ഗ്ലാമറസായി സംയുക്ത-ചിത്രങ്ങള്‍ ഏറ്റെടുത്തു ആരാധകര്‍

ചുരുങ്ങിയ കാലം കൊണ്ട് വ്യത്യസ്ത കഥാപാത്രങ്ങളും, അഭിനയമികവും കൊണ്ട് മലയാളികളുടെ മനസില്‍ ഇടം നേടിയ നടി കൂടിയാണ് താരം. ഈയടുത്തായി സംയുക്തയുടെ...

Read More >>
സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

Feb 19, 2021 07:22 PM

സണ്ണി ലിയോണ്‍ പുതിയ ചിത്രങ്ങള്‍-ഏറ്റെടുത്തു ആരാധകര്‍

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തുള്ള പിര്‍ പൂവാർ ഐലൻഡ് റിസോര്‍ട്ടിൽ സണ്ണിയും കുടുംബവും മലയാളി തനിമയിൽ സദ്യയാഘോഷിക്കുന്ന ചിത്രങ്ങള്‍...

Read More >>
Trending Stories