---
title: "ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍  ഒന്നിക്കുന്ന ചിത്രം  'നാരായണീന്റെ മൂന്നാണ്മക്കൾ' വരുന്നു"
english_title: "Joju George, Suraj Venjaramoodu and Alencier's movie 'Narayanine's Three Sons' is coming"
publisher: "moviemax.in"
canonical_url: "https://moviemax.in/news/85374/joju-george-suraj-venjaramoodu-and-alenciers-movie-narayanines-three-sons-is-coming"
published_at: "2022-12-15T13:05:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/639ace7f29de2_suraj_and_joju.jpg"
keywords: []
---

# ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍  ഒന്നിക്കുന്ന ചിത്രം  'നാരായണീന്റെ മൂന്നാണ്മക്കൾ' വരുന്നു

> **Lead Summary:** > ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പേര് "നാരായണീന്റെ മൂന്നാണ്മക്കൾ" എന്നാണ്.

## Article Content

> ജോജു ജോർജ്ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ എന്നിവർ കേന്ദ്രകഥാപാത്രമായി എത്തുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ശരൺ വേണുഗോപാൽ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ പേര് "നാരായണീന്റെ മൂന്നാണ്മക്കൾ" എന്നാണ്.

ഒരു ഫാമിലി കോമഡി എന്റർടെയ്നർ ആയിട്ട് ആണ് ചിത്രം ഒരുങ്ങുന്നത്. ജെമിനി പുഷ്‌കൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജെമിനി പുഷ്‌കൻ ആണ് ചിത്രത്തിന്റെ നിർമ്മാണം.

ക്യാമറ അപ്പു പ്രഭാകർ, മ്യൂസിക് രാഹുൽ രാജ്,പ്രൊഡക്ഷൻ കാൻട്രോളർ ഡിക്സൻ പൊടുത്താസ്, ലിരിക്‌സ്‌ റഫീഖ് അഹമ്മദ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ പ്രതീഖ് ബാഗി, എഡിറ്റർ ജ്യോതി സ്വരൂപ് പാണ്ട.

സൗണ്ട് റിക്കോർഡിങ്&ഡിസൈൻ ജയദേവൻ ചാക്കാടത്‌, പ്രൊഡക്ഷൻ ഡിസൈൻ ഷെബിൻ തോമസ്, കോസ്റ്റും ധന്യ ബാലകൃഷ്ണൻ, മേക്കപ്പ് ജിത്തു പയ്യന്നൂർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുകു ദാമോദർ, കാസ്റ്റിംഗ് ഡയറക്ടർ അബു വയലംകുളം, സ്റ്റിൽ ശ്രീജിത്ത് എസ്, മാർക്കറ്റിങ് പ്ലാൻ & സ്ട്രേറ്റേജി ഒബ്സ്ക്യുറ പോസ്റ്റർ ഡിസൈൻ യെല്ലോടൂത് എന്നിവർ ആണ് മറ്റു അണിയറ പ്രവർത്തകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/85374/joju-george-suraj-venjaramoodu-and-alenciers-movie-narayanines-three-sons-is-coming)