---
title: "ശിവാജ്ഞലിക്കൊപ്പമുള്ള ഷൂട്ടിംഗ് വീഡിയോ പങ്കുവച്ച് അച്ചു സുഗത് ; ഒപ്പം കിടിലൻ ക്യാപ്ഷനും"
english_title: "Achu Sugat shared the shooting video with Shivajnali; And a cool caption"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84859/achu-sugat-shared-the-shooting-video-with-shivajnali-and-a-cool-caption"
published_at: "2022-12-12T19:18:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6397329d11762_SANTHWANAM.jpg"
keywords: []
---

# ശിവാജ്ഞലിക്കൊപ്പമുള്ള ഷൂട്ടിംഗ് വീഡിയോ പങ്കുവച്ച് അച്ചു സുഗത് ; ഒപ്പം കിടിലൻ ക്യാപ്ഷനും

> **Lead Summary:**  മലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ ഇപ്പോൾ ഏറ്റവും പ്രേക്ഷക പീതി നേടി വരുന്ന ഒരു സീരിയൽ ആണ് സാന്ത്വനം'. പരമ്പര മുന്നേറാൻ കാരണം കഥാഗതിയില്‍ പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേർക്കുന്നതാണ് . പല ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നോട്ടു പോകുന്നത്. അതുപോലെ ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ് സോഷ്യൽ മീഡിയയിൽ 'സാന്ത്വന'ത്തിലെ താരങ്ങളുടെ വിശേഷങ്ങളും പരമ്പരയിലെ രംഗങ്ങളും ഇപ്പോഴും മുന്നിട്ട് നിൽക്കുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ , ലൊക്കേഷനിലെ ഒരു സീൻ ഷൂട്ടിംഗ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് പരമ്പരയിലെ 'കണ്ണനാ'യ അച്ചു സുഗന്ത്. ഇപ്പൊ തലകറങ്ങി വീണേനെ, ശിവനെ ഇതേത് ജില്ല' എന്നായിരുന്നു വീഡിയോയ്ക്ക് അച്ചു നൽകിയ ക്യാപ്‌ഷൻ. 'അഞ്ജലി'ക്കൊപ്പം നിൽക്കുന്ന 'ശിവനെ' കൈയോടെ പൊക്കി കളിയാക്കുന്നതാണ് സീൻ. സീനിന്റെ സംഭാഷണം പറഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കേൾക്കാം 'അഞ്ജലിയുടെ നാണവും 'ശിവൻ' സീരിയസ് ആവാൻ ശ്രമിക്കുന്നതുമെല്ലാം പ്രേക്ഷകർ ഏറെ ആസ്വദിക്കുന്ന കാര്യങ്ങളാണ് . ഇപ്പൊ തലകറങ്ങി വീണേനെ, ശിവനെ ഇതേത് ജില്ല' എന്നായിരുന്നു വീഡിയോയ്ക്ക് അച്ചു നൽകിയ ക്യാപ്‌ഷൻ.

## Article Content

 മലയാളം മിനിസ്ക്രീന്‍ പരമ്പരകളില്‍ ഇപ്പോൾ ഏറ്റവും പ്രേക്ഷക പീതി നേടി വരുന്ന ഒരു സീരിയൽ ആണ് സാന്ത്വനം'. പരമ്പര മുന്നേറാൻ കാരണം കഥാഗതിയില്‍ പ്രണയവും സൗഹൃദവും സഹോദര സ്‌നേഹവും അതിനൊപ്പം ഗൃഹാതുരതയുമൊക്കെ ചേർക്കുന്നതാണ് . പല ഭാഷകളില്‍ സംപ്രേഷണം ചെയ്യുന്ന ഈ പരമ്പര മികച്ച പ്രേക്ഷക പിന്തുണയോടെയാണ് മുന്നോട്ടു പോകുന്നത്. അതുപോലെ ഈ സീരിയലിലെ ഓരോ കഥാപാത്രങ്ങൾക്കും ആരാധകർ ഏറെയാണ് സോഷ്യൽ മീഡിയയിൽ 'സാന്ത്വന'ത്തിലെ താരങ്ങളുടെ വിശേഷങ്ങളും പരമ്പരയിലെ രംഗങ്ങളും ഇപ്പോഴും മുന്നിട്ട് നിൽക്കുന്നു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ , ലൊക്കേഷനിലെ ഒരു സീൻ ഷൂട്ടിംഗ് പ്രേക്ഷകർക്കായി പങ്കുവെച്ചിരിക്കുകയാണ് പരമ്പരയിലെ 'കണ്ണനാ'യ അച്ചു സുഗന്ത്. ഇപ്പൊ തലകറങ്ങി വീണേനെ, ശിവനെ ഇതേത് ജില്ല' എന്നായിരുന്നു വീഡിയോയ്ക്ക് അച്ചു നൽകിയ ക്യാപ്‌ഷൻ. 'അഞ്ജലി'ക്കൊപ്പം നിൽക്കുന്ന 'ശിവനെ' കൈയോടെ പൊക്കി കളിയാക്കുന്നതാണ് സീൻ. സീനിന്റെ സംഭാഷണം പറഞ്ഞുകൊടുക്കുന്നതും വീഡിയോയിൽ കേൾക്കാം 'അഞ്ജലിയുടെ നാണവും 'ശിവൻ' സീരിയസ് ആവാൻ ശ്രമിക്കുന്നതുമെല്ലാം പ്രേക്ഷകർ ഏറെ ആസ്വദിക്കുന്ന കാര്യങ്ങളാണ് . ഇപ്പൊ തലകറങ്ങി വീണേനെ, ശിവനെ ഇതേത് ജില്ല' എന്നായിരുന്നു വീഡിയോയ്ക്ക് അച്ചു നൽകിയ ക്യാപ്‌ഷൻ.

### Related Links & Sources
- [Original Story Source](https://moviemax.in/news/84859/achu-sugat-shared-the-shooting-video-with-shivajnali-and-a-cool-caption)