
സ്ക്രിപ്റ്റ് എഴുതി ബൈന്റ് ചെയ്തതിന് ശേഷമാണ് അച്ഛനെ കാണിച്ചത്. സ് ക്രിപ്റ്റ് വായിച്ച ശേഷം കുഴപ്പമില്ല നന്നായിട്ടുണ്ടെന്നാണ് അച്ഛന് പറഞ്ഞത്. പിന്നീട് അമ്മയാണ് പറഞ്ഞത് അച്ഛന് കഥ നന്നായി ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞത്. അച്ഛന്റെ ആ അംഗീകാരം എനിക്ക് പാസ് ചെയ്ത് തന്നത് അമ്മയാണ്. അതെനിക്ക് നല്ല ധൈര്യം തന്നുവെന്ന് അഖില്‍ സത്യന് പറയുന്നു.അനൂപിന്റെ സിനിമ കാണുമ്പോഴാണ് അച്ഛന് കഥയെന്താണെന്ന് അറിയുന്നത്. താന്‍ അച്ഛന്റെ കൂടെ ഒരുപാട് വര് ക്ക് ചെയ്തിട്ടുള്ളതുകൊണ്ടാണ് ഇത്തിരി നേരത്തേ സ് ക്രിപ്റ്റ് അച്ഛനെ കാണിച്ചതെന്നും അഖില്‍ സത്യന് പറയുന്നു.
It was my mother who passed that recognition to my father - Akhil Sathyan