---
title: "ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്? ചോദ്യത്തിന്  മറുപടിയുമായി യാഷിക"
english_title: "What is your favorite position? Yashika answers the question"
publisher: "moviemax.in"
canonical_url: "https://moviemax.in/news/84201/what-is-your-favorite-position-yashika-answers-the-question"
published_at: "2022-12-09T12:52:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6392e2960286f_yashika_anandh.jpg"
keywords: []
---

# ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്? ചോദ്യത്തിന്  മറുപടിയുമായി യാഷിക

> **Lead Summary:** തമിഴിലെ പ്രിയ നടിമാരിൽ ഒരാൾ ആണ് യാഷിക ആനന്ദ്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ഗ്ലാമറിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമകളിൽ ആയിരുന്നു താരം അഭിനയിച്ചത് എല്ലാം തന്നെ. 

## Article Content

തമിഴിലെ പ്രിയ നടിമാരിൽ ഒരാൾ ആണ് യാഷിക ആനന്ദ്. ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ആണ് താരം ശ്രദ്ധിക്കപ്പെടുന്നത്. ധാരാളം ആരാധകരെ ആണ് താരം ഈ പരിപാടിയിലൂടെ സ്വന്തമാക്കിയത്. ഗ്ലാമറിന് പ്രാധാന്യം നൽകി ഒരുക്കിയ സിനിമകളിൽ ആയിരുന്നു താരം അഭിനയിച്ചത് എല്ലാം തന്നെ. 

സമൂഹമാധ്യമങ്ങളിൽ താരം വളരെ സജീവമാണ്. തൻറെ പുതിയ വിശേഷങ്ങൾ എല്ലാം തന്നെ താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം തന്നെ മലയാളികൾ ഇരു കയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

നടിയുടെ വിശേഷങ്ങൾ എല്ലാം മലയാളികൾ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നത് എന്ന് മാത്രമല്ല ഇതെല്ലാം ഓൺലൈൻ മാധ്യമങ്ങൾ വലിയ വാർത്താ പ്രാധാന്യത്തോടെ നൽകാറുമുണ്ട്.

ഇപ്പോൾ ഒരു ഞരമ്പുരോഗി നടിയോട് ചോദിച്ച ചോദ്യമാണ് ശ്രദ്ധിക്കപ്പെടുന്നത്. ഏതാണ് നിങ്ങളുടെ ഇഷ്ടപ്പെട്ട പൊസിഷൻ എന്നാണ് ഇയാൾ ചോദിച്ചത്. ഇതിന് നടി നൽകിയ ഉത്തരം ഇങ്ങനെയാണ് – പൊതുവേ എനിക്കിഷ്ടം കട്ടിലിന്റെ വലതുവശത്തോട് ചേർന്ന് കിടക്കാനാണ്.

ചിലർക്ക് കമിഴ്ന്നു കിടക്കുന്നതായിരിക്കും ഇഷ്ടം. എല്ലാം വ്യത്യസ്തമായ പൊസിഷനുകൾ ആണ്. എന്തായാലും നടിയുടെ ഈ കിടിലൻ മറുപടി കേട്ട് കയ്യടിക്കുകയാണ് ആരാധകർ.

### Related Links & Sources
- [Original Story Source](https://moviemax.in/news/84201/what-is-your-favorite-position-yashika-answers-the-question)